> Snehapoorvam Excellance Scholarship | :

Snehapoorvam Excellance Scholarship

സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കളില്‍ 2014-15 അധ്യയന വര്‍ഷം പത്ത്, പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവരും തുടര്‍പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ പേരുവിവരം സ്‌കൂള്‍ അധികാരികള്‍ സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in ല്‍ സജ്ജീകരിച്ചിട്ടുള്ള Snehapoorvam Excellance എന്ന ഓപ്ഷനില്‍ ഡിസംബര്‍ 31 നുള്ളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു

SNEHAPOORVAM SCHEME 2015-2016 | RENEWAL
2014-2015 അദ്ധ്യയന വര്‍ഷത്തില്‍ സ്നേഹപൂര്‍വ്വം പദ്ധതിയില്‍സാമ്പത്തിക സഹായത്തിനായി പരിഗണിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2015-2016 വര്‍ഷവും തുടര്‍ന്ന്‍ സഹായം ലഭിക്കുന്നതിന് ഈ വിദ്യാര്‍ത്ഥികളുടെ അപേക്ഷ പുതുക്കുന്നതിന് സമയമായി.വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയാണ് അപേക്ഷ ഓണ്‍ലൈന്‍ ആയി പുതുക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യേണ്ടത്.   സ്നേഹപൂര്‍വ്വം പദ്ധതിയില്‍ അപേക്ഷകരെ പുതുക്കുന്നതിനായി http://www.ikm.in/kssm/ എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് Institution Loginല്‍ ക്ലിക്ക് ചെയ്യുക.


ഇവിടെ Username, Password, Captcha Code എന്നിവ നല്‍കി Sign In ചെയ്യണം. 

സൈന്‍ ഇന്‍ ചെയ്ത ശേഷം ലഭിക്കുന്ന പേജില്‍ Services ലിങ്ക് ക്ലിക്ക് ചെയ്യണം.
Services ലിങ്കില്‍ ക്ലിക്ക് ചെയ്തു ലഭിക്കുന്ന പേജിലെ Renewal ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
തുടര്‍ന്ന്‍ Search ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ അപേക്ഷ പുതുക്കുന്നതിന് അര്‍ഹരായവരുടെ ലിസ്റ്റ് ലഭിക്കും. വിദ്യാര്‍ത്ഥിയുടെ പേരിനു നേരെ വലത്തെ അറ്റത്ത് ഉള്ള  Select  ലിങ്ക് ക്ലിക്ക് ചെയ്ത് ഓരോ വിദ്യാര്‍ത്ഥിയെ വീതംrenew ചെയ്യണം. 
ഇപ്പോള്‍ വിദ്യാര്‍ത്ഥി ഒന്നാം വര്‍ഷം പഠിക്കുമ്പോ നല്‍കിയ വിവരങ്ങ ലഭിക്കും. ഇതിനു താഴെയായി ഉള്ള RENEW NOW ബട്ടക്ലിക്ക് ചെയ്യുക
രണ്ടാം വര്‍ഷം പഠിക്കുമ്പോ അപേക്ഷയില്‍ ഏതെങ്കിലും വിവരം മാറ്റം വരുത്തണമെങ്കി അവ വരുത്തി വേണം റിന്യൂ ചെയ്യേണ്ടത്. Mandatory ഫീല്‍ഡുക എല്ലാം [പ്രത്യേകിച്ച് ANNUAL INCOME, INCOME CERTIFICATE NUMBER, INCOME CERTIFICATE DATE, INCOME CERIFICATE ISSUING AUTHORITY, RETYPE BANK ACCOUNT NUMBER എന്നിവ] Fill ചെയ്തുവെന്ന്‍ ഉറപ്പാക്കി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ടിക്ക് ചെയ്ത് SAVEചെയ്യണം. അപ്പോള്‍ Data saved successfully എന്ന സന്ദേശം ലഭിക്കും. ഇനി ലഭിക്കുന്ന പേജില്‍ VER REPORT ബട്ട ക്ലിക്ക് ചെയ്യണം.
 റിന്യൂ ചെയ്ത വിദ്യാര്‍ത്ഥിയുടെ വിശദാംശങ്ങ (Verification Report) പി.ഡി.എഫ് രൂപത്തില്‍ ഡൌണ്‍ലോഡ് ആകും.
( ഒരു വിദ്യാര്‍ത്ഥിയെ റിന്യൂ ചെയ്യാന്‍ സെലക്ട്‌ ചെയ്യുകയും എന്നാല്‍ റിന്യൂവല്‍ പ്രോസസ്സ് പൂര്‍ത്തിയാക്കാകഴിയാതിരിക്കുകയും ചെയ്‌താ അത്തരം അപേക്ഷകള്‍ പിന്നീട് INBOXല്‍ ആണ് ലഭിക്കുക. അവിടെ നിന്ന്‍ അപേക്ഷ VIEW ചെയ്ത് EDIT ബട്ടണ്‍ ക്ലിക്ക് ചെയ്ത് വേണ്ട വിവരങ്ങള്‍ ചേര്‍ത്ത് SAVE ചെയ്യണം.)
Home menuവില്‍ ക്ലിക്ക് ചെയ്ത് Services ലിങ്കിഎത്തി Submission to KSSM ബട്ടണ്‍ ക്ലിക്ക് ചെയ്ത് Academic Year  2015-16 എന്ന് സെലക്ട്‌ ചെയ്ത് Search  ചെയ്യണം.
സ്കൂള്‍ തലത്തി പ്രിന്‍സിപ്പാ റിന്യൂവ നടത്തി കേരള സാമൂഹ്യ സുരക്ഷാ മിഷന് വേരിഫിക്കെഷനായി ഓണ്‍ലൈ ആയി അയയ്ക്കേണ്ട വിദ്യാര്‍ത്ഥിയുടെ / വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ദൃശ്യമാകും

വിദ്യാര്‍ത്ഥി / വിദ്യാര്‍ത്ഥികളുടെ പേരിനു വലത്തേ അറ്റത്ത്‌ ഉള്ള Check Boxല്‍ സെലക്ട്‌ (ക്ലിക്ക്) ചെയ്യുക. അതിനു ശേഷം താഴെയുള്ള‘Submission to KSSM’ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോ ഓണ്‍ലൈറിന്യുവ അപേക്ഷ സാമൂഹ്യ സുരക്ഷാ മിഷന് ലഭിക്കും. കൂടാതെ ഇതോടൊപ്പം ഡൌണ്‍ലോഡ് ആകുന്ന കത്തിന്‍റെ പ്രിന്‍റ് ഔട്ട്‌ എടുത്ത് സ്ഥാപന മേധാവി ഒപ്പിട്ട് സാമൂഹ്യ സുരക്ഷാ മിഷന് തപാലില്‍ അയച്ചു കൊടുക്കണം. അയക്കേണ്ട മേല്‍വിലാസം : The Executive Director,Kerala Social Security MissionPoojappura, Thiruvananthapuram,PIN: 695012.
 

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder