ആബി സ്കോളർഷിപ്പിന് അപേക്ഷിക്കാം

ആം ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിവരുടെ കുട്ടികൾക്കു സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വീകരിക്കും.
ആബി പദ്ധതിയിൽ അംഗങ്ങളായവരുടെ ഒൻപത് മുതൽ 12 വരെ (ഐടിഐ ഉൾപ്പെടെ) ഉള്ള ക്ലാസുകളിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്കു പ്രതിവർഷം 1200 രൂപ വീതം സ്കോളർഷിപ്പായി ലഭിക്കും. അപേക്ഷാഫോമും വിവരവും www.chiak.org ലും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.


Aam Aadmi Bima Yojana (AABY) Scholarship 2017:
Circular | Details and Questionnaire | Application Form

website : www.chiak.org
 

:

e-mail subscribition

Enter your email address:

GPF PIN Finder