2015-16 വര്ഷlത്തെ
സ്കൂള്‍ കായിക മേളയില്‍
പങ്കെടുക്കുന്ന കുട്ടികളുടെ
പേരുകള്‍ ഓണ്ലൈെനായി എന്റര്‍
ചെയ്യാനുള്ള വെബ്സൈറ്റ് തയ്യാറായി കായിക മേളയിലെ
വിവിധ വിഭാഗങ്ങളിലായുള്ള
ഐറ്റം കോഡുകള്‍, സ്പോടസ്
മാനുവല്‍, യൂസര്‍
മാനുവല്‍ എന്നിവ വെബ്‌സൈറ്റിൽ
ലഭ്യമാണ്. ഇത്തവണത്തെ
ഡാറ്റ എന്ട്രി യില്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,
ഡാറ്റ എന്ട്രി
നടത്തുന്ന വിധം എന്നിവ താഴെ
കൊടുത്തിരിക്കുന്നു.
Technical Support
Data Entry Website | Item Codes - Games - Athletics - Aquatics - WRESTLING - JUDO - TAEKWONDO | New Amendments | AgeGroup2015 | Manual sports final
Technical Support
- ANISH THOMAS - 9447507345 -(ALAPPUZHA, ERNAKULAM, THRISSUR, KASARAGOD)
- JIKKU C CHERIAN C.M.S HIGH SCHOOL MUNDAKAYAM - 9447595649- PATHANAMTHITTA , KOTTAYAM, KOZHIKODE, KANNUR, WAYANAD
- SHIJU.K.DAS GUPS VANDIPERIYAR - 9961035210 - IDUKKI THIRUVANANTHAPURAM KOLLAM PALAKKAD MALAPPURAM
ശ്രദ്ധിക്കേണ്ടവ
- sampoorna update ചെയ്യണം
- നിങ്ങളുടെ സ്കൂളിന്റെ കോഡ് നമ്പറില്‍ ഈ വര്ഷം് എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അത് schoolsports@itschool.gov.in എന്ന മെയില്‍ ഐഡിയിലേക്ക് എത്രയും വേഗം അറിയിക്കേണ്ടതാണ്
- ഈ വര്ഷം" ആദ്യമായി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ സ്കൂള്‍ കോഡ് തന്നെ യുസര്‍ നെയിമും പാസ്സ്‌വേഡുമായി ഉപയോഗിക്കണം
- ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ ഹെഡ്‌മാസ്റ്ററുടെ/ഹെഡ്‌മിസ്ട്രസ്സിന്റെ പേരും മറ്റും വിവരങ്ങളും നല്കേ ണ്ടതാണ്.
- പാസ്‌വേഡ് ഹെഡ്‌മാസ്റ്ററുടെ വിവരങ്ങള്‍ എന്നിവ പിന്നീട് എപ്പോള്‍ വേണമെങ്കിലും തിരുത്താവുന്നതാണ്.
- കഴിഞ്ഞ വര്ഷ=ത്തേതില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്ണ്ണെയില്‍ നിന്നുമാണ് എടുക്കുന്നത്.
- അതിനാല്‍ സമ്പൂര്ണ്ണs Updated ആയിരിക്കണം
- സമ്പൂര്ണ്ണ:യില്‍ പേരില്ലാത്ത കുട്ടികളെ എന്റര്‍ ചെയ്യാന്‍ പ്രയാസമായിരിക്കും.
- കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യുമ്പോള്‍ അഡ്‌മിഷന്‍ നമ്പര്‍ മാത്രം എന്റര്‍ ചെയ്താല്‍ മാത്രം മതി. കുട്ടികളുടെ ബാക്കി ഡാറ്റ സമ്പൂര്ണ്ണsയിലുള്ളതു പോലെ വരുന്നതു കാണാം.
- അഡ്‌മിഷന്‍ നമ്പര്‍, ജനനത്തിയതി എന്നിവ ഒഴിച്ചുള്ള കാര്യങ്ങള്‍ എഡിറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ ഇങ്ങനെ എഡിറ്റ് ചെയ്യുന്നത് സമ്പൂര്ണ്ണറ ഡാറ്റാബേസിനെ ബാധിക്കുന്നതല്ല.
- കണ്ഫേംm ചെയ്തുകഴിഞ്ഞാല്‍ എഡിറ്റിങ് സാധ്യമല്ല.
DATA ENTRY
കഴിഞ്ഞ വര്ഷnത്തേതു പോലെ തന്നെയാണ് ഇത്തവണയും കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യേണ്ടത്. http://schoolsports.in/schoolsports2015-16/index.php/login
എന്നതാണ് വെബ്സൈറ്റ് വിലാസം. മകളില്‍ നല്കി/യിരിക്കുന്ന ലിങ്കില്‍
ക്ലിക്ക് ചെയ്ത് നേരെ വെബസൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
വെബ്സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം എത്തിച്ചേരുന്നത് ഹോം പേജിലേക്കാണ്.
ഐ ടി അറ്റ് സ്കൂള്‍ തയ്യാറാക്കിയിരിക്കുന്ന മനോഹരമായ വെബ്സൈറ്റിന്റെ ഹോം പേജ് ഇവിടെ കാണാം. ഐറ്റം കോഡുകള്‍, സെക്രട്ടറിമാര്‍, കഴിഞ്ഞ വര്ഷെത്തെ റിസള്ട്ടുറകള്‍ തുടങ്ങിയവ ഈ പേജിന്റെ മുകളില്‍ കാണാം. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് തന്നെ യുസര്‍ നെയിമും പാസ്‌വേഡുമായി നല്കേമണ്ടതാണ്.
ഇങ്ങനെ നല്കിുക്കഴിയുമ്പോള്‍ ഇപ്പോള്‍ നല്കി>യ പാസ്‌വേഡ് മാറ്റി പുതിയ പാസ്‌വേഡ് നല്കാനുള്ള പേജില്‍ എത്തിച്ചേരുന്നു. ഇവിടെ ഹെഡ്‌മാസ്റ്ററുടെ പേര്,ഹെഡ്‌മാസ്റ്ററുടെ മൊബൈല്‍ നമ്പര്‍ ,പുതിയ പാസ് വേഡ് എന്നിവ നല്കടണം. Change Password എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Dashboard ല്‍ എത്തിച്ചേരുന്നു. വിവിധ വിഭാഗങ്ങളുടെ ഐക്കണുകള്‍ ഇവിടെ കാണാം. ഏതില്‍ ക്ലിക്ക് ചെയ്താലും ആദ്യം കാണുന്നത് സ്കൂളിന്റെ പേരായിരിക്കും. സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്തുവേണം കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാനുള്ള പേജിലേക്ക് എത്തിച്ചേരാന്‍. ഈ പേജില്‍ ആദ്യം സ്കുളിന്റെ പൊതുവായ വിവരങ്ങള്‍ നല്കിര സേവ് ചെയ്യണം. ഇത് ഒരു തവണ നല്കിങയാല്‍ മതിയാവും. പിന്നീട് കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാം. അഡ്‌മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം ടാബ് കീ പ്രസ്സ് ചെയ്യുകയോ മൗസ് പോയിന്റര്‍ പുറത്തെവിടെയെങ്കിലും ക്ലിക്ക് ചെയ്യുകയോ ചെയ്യുമ്പോള്‍ സമ്പൂര്ണ്ണെയില്‍ ഉള്ള അഡ്‌മിഷന്‍ നമ്പര്‍ ആണെങ്കില്‍ ആ കുട്ടിയുടെ വിവരങ്ങള്‍ കാണിക്കും.ഇല്ലെങ്കില്‍ Student does not exist in Sampoorna എന്ന മെസ്സേജ് കാണാം.ഓരോ വിഭാഗത്തിന്റേയും ഡാറ്റ എന്ട്രി കഴിഞ്ഞ ശേഷം Create Report ക്ലിക്ക് ചെയ്ത് റിപ്പോര്ട്ട്റ പ്രിന്റ് എടുക്കാവുന്നതാണ്. Create Report ക്ലിക്ക് ചെയ്ത ശേഷം വീണ്ടു Login / Refresh ചെയ്യുമ്പോഴാണ് Confirm ബട്ടണ്‍ കാണാന്‍ സാധിക്കുന്നത്.
Give Y when asks for Y or N
OLD POSTS

UPDATING MOZILLA TO THE LATEST VERSION (Using Terminal Window)
- Open Terminal Window
- Copy the following Code and Paste it in the Terminal Window
sudo add-apt-repository ppa:mozillateam/firefox-next
(Give the system Password when asks)
- After Completing the Process Copy the following Code and Paste it in the Terminal Window
sudo apt-get update
- After Completing the Process Copy the following Code and Paste it in the Terminal Window
sudo apt-get install firefox
Give Y when asks for Y or N
OLD POSTS