എസ്.എസ്.എല്‍.സി.
പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന്
ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക്
ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ
ഉണ്ടായിരിക്കില്ല. പരീക്ഷ ഫീസ് പിഴ കൂടാതെ നവംബര്‍ മൂന്ന് മുതല്‍
പതിമൂന്ന് വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍
സ്വീകരിക്കും. വിജ്ഞാപനവും അനുബന്ധ വിവരവും