ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രവേശനത്തിനായുളള അപേക്ഷ ഏകജാലക സംവിധാനം വഴി സമർപ്പിക്കാം അപേക്ഷാ ഫോമും
പ്രോസ്‌പെക്ടസും എല്ലാ വി.എച്ച്.എസ്.സി സ്‌കൂളുകളില്‍ നിന്നും 25 രൂപക്ക്
വാങ്ങാം.
പൂരിപ്പിച്ച അപേക്ഷ മെയ് 25 ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കോഷണല്‍ ഹയര്‍
സെക്കണ്ടറി സ്‌കൂളില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും
അപേക്ഷ സമര്‍പ്പിക്കാം. ഇതിനോടൊപ്പം തന്നെ www.vhscap.kerala.gov.in എന്ന
വെബ്‌സൈറ്റില്‍ എന്ന apply online ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷാ
വിവരങ്ങള്‍ നല്‍കി അതിന്റെ പ്രിന്റൗട്ടും അപേക്ഷാ ഫോമിന്റെ വിലയായ25 രൂപയും
അടുത്തുളള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം
Apply Online // Visit vhsCAP Portal
Prospectus 2015
Apply Online // Visit vhsCAP Portal
Prospectus 2015