മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ചുവടെ ലിങ്കിൽ നൽകിയിരിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലെ നിർദ്ദേശ്ശ പ്രകാരം എല്ലാ സർക്കാർ / എയ്ഡഡ് / മറ്റു പ്രൈവറ്റ് സ്കൂളുകളും 2019 ഓഗസ്റ്റ് 20 നു മുമ്പ് നിർബദ്ധമായും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ( NSP 2.0 ) പുതുതായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ സ്കൂളുകളുടെയും പ്രാഥമിക വിവരങ്ങൾ പോർട്ടലിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതിനാലാണ് സ്കൂളുകൾ പുതുതായി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശ്ശിച്ചിട്ടുള്ളത്.
ആയതിനാൽ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 22 / 07 / 2019 ലെ എൻ 2 / 13980 / 2019 / ഡി. ജി. ഇ. നമ്പർ സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം പ്രധാനാദ്ധ്യാപകർ സ്കൂളുകളുടെ രജിസ്‌ട്രേഷൻ പുതുക്കേണ്ടതാണ്. സമയബന്ധിതമായി പ്രസ്തുത രജിസ്‌ട്രേഷൻ പുതുക്കാതെയിരുന്നാല്‍ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
Downloads
|
Pre Matric Scholarship 2019-20-Institution Registration - Circular |
National Scholarship Portal -NSP 2.0 |
State Nodal Officer : Contact Number -04712580583 |
National Scholarship Portal -New Registration |
പ്രി മെട്രിക് /NMMS സ്കോളർഷിപ്പുകൾക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം |
Pre -Metric Scholarship 2019-20 - Online Registration reg. Press Release |
0 comments:
Post a Comment