G.O.(P) No:84/2018/Fin Date -07/06/2018 എന്ന ഉത്തരവ് പ്രകാരം നമുക്കനുവദിച്ച ഡി എ അരിയര്‍ സ്പാര്‍ക്കില്‍ എങ്ങനെ പ്രോസസ്സ് ചെയ്യാം.ഈ തവണ ഡി എ അരിയര്‍ പണമായി ലഭിക്കുന്നതിനാല്‍ ജൂണ്‍ മാസത്തെ സാലറിയില്‍ ഉള്‍പ്പെടുത്തി വേണം പ്രോസസ്സ് ചെയ്യാന്‍.
Salary Matters - Processing - Arrear- DA- D.A Arrear എന്നതാണ് അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്.
Salary Matters - Processing - Arrear- DA- D.A Arrear എന്നതാണ് അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്.
DDO Code, Bill Type എന്നിവ സെലക്ട് ചെയ്യുക .തുടർന്ന് select
the relevant da order against which da arrear to be processed
എന്നതിന് നേരെയുള്ള ചെക്ക് ബോക്സിൽ ടിക്ക് നൽകു(.G.O.(P) No:84/2018/Fin| Date -07/06/2018|DA 15%| Pr DA 112)
ബില്ലിലെ മുഴുവന്‍
പേര്‍ക്കും അരിയേഴ് പ്രോസസ് ചെയ്യുവാനുദ്ദേശിക്കുന്നുവെങ്കില്‍ All
Employees എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാം.
അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടത് മുഴുവന്‍ പേര്‍ക്കുമല്ലെങ്കില്‍ Select
Employees എന്ന ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.
Select
Employees ക്ലിക്ക് ചെയ്യുമ്പോള്‍ എംപ്ലോയീസിന്റെ പേരുള്ള ലിസ്റ്റ് ഓരോ
പേരിനൊപ്പവും ചെക്ക് ബോക്‌സ് സഹിതം പ്രത്യക്ഷപ്പെടും. അരിയേഴ്‌സ് പ്രോസസ്
ചെയ്യേണ്ടവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് Submit
ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അരിയേഴ്‌സ് ശരിയാണോ എന്നറിയുന്നതിനും സ്‌റ്റേറ്റ്‌മെന്റ് എടുക്കന്നതിനും
Salary Matters - Bills & Schedules - Arrear- DA Arrear bill എന്നതാണ് ഇതിനുള്ള മാര്‍ഗ്ഗം ഇതില്‍ D.D.O Code, Processed Month എന്നിവ ചേര്‍ക്കുക. ബില്‍ സെലക്ട്‌ചെയ്യുക Bill Typeല്‍ Inner Bill എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്. Statement പ്രിന്‍റ് ഔട്ട് ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്(.Inner Bill മാത്രം )
പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലില്‍ Merge ചെയ്യാന്‍
Arrear Statement പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലില്‍ Merge ചെയ്യണം അതിനായി Salary Matters - Arrears- Merge Arrears with Salary എന്ന മാര്‍ഗ്ഗം സ്വീകരിക്കുക.

ഈ പേജിൽ DDO Code സെലക്ട് ചെയ്യണം. Arrear Processed Year എന്നതില്‍ അരിയേഴ്‌സ് പ്രോസസ് ചെയ്ത മാസവും (2018-JUNE) Arrear to be merged with Salary for the Year എന്നതില്‍ അരിയേഴ്‌സ് ഏത് മാസത്തെ (2018-JUNE)
ശമ്പളത്തിലാണ് ലയിപ്പിക്കേണ്ടത് എന്നതും ചേര്‍ക്കുക ഇവിടെ ഓര്‍ക്കേണ്ട പ്രധാന കാര്യം Payment Along with Salary Bill എന്ന ബട്ടന്‍ സെലക്ട് ചെയ്തിരിക്കണം. Arrear Processed
Year എന്ന വരി ചേര്‍ക്കുമ്പോള്‍ വെള്ള കളങ്ങളില്‍ Bill Details
തെളിയും.ഇതിന്റെ വലത് വശത്തുള്ള ചെക്ക് ബോക്‌സില്‍ ടിക് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍
മെര്‍ജിംഗ് പൂര്‍ത്തിയായി.ഇത്
സംബന്ധിച്ച മെസ്സേജ് (Arrear will be included when salary is processed for this month )ഈ വിന്‍ഡോയില്‍ താഴെ ഇടത് ഭാഗത്ത് കാണാം .
മെര്‍ജ് ചെയ്ത അരിയര്‍ ഓരോരുത്തരുടെയും present salary (salary matters-->changes in the month-->present salary) എടുത്ത് പരിശോധിച്ചാല്‍ Allowance എന്ന മെനുവില്‍ വന്നിട്ടുണ്ടാകും .
തുടര്‍ന്ന് സാലറി പ്രോസസ്സ് ചെയ്യാം.
DA
Arrear Retired and Relived Employees Process ചെയ്യുന്നതിന് Salary
Matters --Processing - Arrear - DA - DA Arrear-Relieved Employees or DA
Arrear-Retired Employees ഈ മെനുവിലൂടെ DA Arrear Process ചെയ്തതിന് ശേഷം
Salary Matters - Bills and Schedules - Arrear- DA Arrear Bill മെനുവിൽ
നിന്ന് Bill എടുത്ത് പരിശോദിച്ചതിന് ശേഷംInner Bill , Outer Bill ആവശ്യമെങ്കിൽ Bank Statement കൂടി എടുത്ത് Accounts - Make Bill and E Submission നടത്തിയതിന് ശേഷം ട്രഷറിയിൽ Submit ചെയ്യുക.
0 comments:
Post a Comment