പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും ഐ.സി. ടി സാധ്യതകളുപയോഗിച്ചു വിവിധ പരിശീലന
പരിപാടികള്‍ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.2018 ഏപ്രില്‍ മാസം
മുതല്‍ പരിശീലന പരിപാടികള്‍ ആരംഭിക്കും .ഇതിന് മുന്‍പ് ഓരോ സ്കൂളും
പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍
സംവിധാനത്തില്‍ ഉള്‍പ്പെടുത്തണം .ഓണ്‍ലൈന്‍ എന്‍ട്രി എങ്ങനെ
ചെയ്യാം.ഉത്തരവ് തുടങ്ങിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു.
അധ്യാപകരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍എങ്ങനെഉള്‍പ്പെടുത്താം
Training
Management System (User &Password : Use Sampoorna ) Login
.തുടര്‍ന്ന് വന്ന പേജിലെ ICT Registration എന്ന ലിങ്കില്‍ ക്ലിക്ക്
ചെയ്യുക .തുറന്ന് വന്ന pajile SYNC employee data from Sampoorna എന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഏത് Employeeയുടെ വിവരങ്ങള്‍ ആണോ
ഉള്‍പ്പെടുത്തേണ്ടത് ആ പേരിന് നേരെയുള്ള Edit ബട്ടണില്‍
ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ Add Details എന്ന പേജിലെത്തും ഇവിടെ ഒരു
കാര്യം ഓര്‍ക്കുക .Mobile Number ,Email Id, Bank, IFSC CODE ,Branch ,
Account Number എന്നീ വിവരങ്ങള്‍ നല്‍കി Category സെലക്ട് ചെയ്യുക ഉദാ:
HSA തുടര്‍ന്ന്‍ Select District ഇവിടെ ജില്ല സെലക്ട്‌ചെയ്തപ്പോള്‍ വലത്
വശത്ത് Select Center എന്ന മെനു കാണാം ഇവിടെ ഓരോ വിഷയത്തിനും
നല്‍കിയിട്ടുള്ള സെന്‍ററുകളാണ് ഉള്ളത് ഒരു സെന്‍റര്‍ സെലക്ട് ചെയ്താല്‍
ഇടത് വശത്ത് Select Batch എന്ന മെനു കാണാം ഇവിടെ നമ്മുക്കാവശ്യമായ ബാച്ച്
കാണൂന്നിലെങ്കില്‍ വീണ്ടും Select Center എന്ന മെനുവിലെ അടുത്ത Center
സെലക്ട് ചെയ്ത് Select Batchലെ നമ്മുക്കാവശ്യമായ ബാച്ച് കണ്ടെത്തണം
.തുടര്‍ന്ന് Subject, Districtഎന്നിവ നല്‍കി Update ചെയ്യുക . കൂടുതല്‍
വിവരങ്ങള്‍ യൂസര്‍ മാനുവലില്‍ നല്‍കിയിരിക്കുന്നു.
Higher Secondary Section Login Details : User- H+School Code(H4321) ,Password-H+School(H4321)
Higher Secondary Section Login Details : User- H+School Code(H4321) ,Password-H+School(H4321)
Downloads
|
Vacation Training-Registration(TMS) :User Manual |
Vacation Training-Registration(TMS) :Online Link |
Vacation Training-Registration(TMS) :Circular |
Vacation Training-Registration(TMS) :Centers |
0 comments:
Post a Comment