Procedure for Clearing Bills / Checks made to Treasury Queue at the end of 2017-18

2017-18 സാമ്പത്തിക വര്‍ഷാവസാനത്തില്‍ ട്രഷറി ക്യുവിലേക്ക്   മാറ്റിയ ബില്ലുകൾ /ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ -സംബന്ധിച്ച്.2017-18ല്‍ പസ്സാക്കുവാന്‍ കഴിയാതിരുന്ന ബില്ലുകള്‍/ചെക്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാറി നല്‍കാന്‍ ട്രഷറി ക്യുവില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇങ്ങനെയുള്ള ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.ഓരോ വകുപ്പിലെയും DDO മാര്‍ പാലിക്കേണ്ട നടപടി ക്രമം ഉത്തരവില്‍ നല്‍കിയിരിക്കുന്നു .ഉത്തരവ് ഡൌണ്‍ലോഡ്സില്‍.
Downloads
Procedure for Clearing Bills / Checks made to Treasury Queue at the end of 2017-18

1 comments:

Kokilaben Hospital India said...

D0NATE OR SELL YOUR K1DNEYS WITH THE SUM OF 500,000.00 USD,EMAIL FOR MORE INFORMATION : EMAIL : hospitalcarecenter@gmailcom

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder