പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം എന്ന എട്ടാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ Presentation File പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് .താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും Presentation File ഡൌണ്‍ലോഡ് ചെയ്യാം.
Downloads
|
STD 10-Social Science II-Resource Wealth of India-Presentation File |
0 comments:
Post a Comment