> SSLC Exam March 2018 : Sampoorna / iExAMs Help File | :

SSLC Exam March 2018 : Sampoorna / iExAMs Help File

2018 ജനുവരി 12നകം സംപൂര്‍ണ്ണയിലെ  iExAMs ലിങ്കിലൂടെ  SSLC എ ലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ക്ലാസ് അദ്ധ്യാപകരും, പ്രധാനാധ്യാപകരും പൂർത്തീകരിക്കേണ്ടതുണ്ട് .നിലവില്‍ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപരുടെ ഒരു യൂസര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഈ യൂസര്‍ ഉപയോഗിച്ചാവും എല്ലാ ക്ലാസ് അധ്യാപകരും പ്രവേശിക്കുക അതിനാല്‍ ആദ്യം തന്നെ പ്രധാനാധ്യാപകരുടെ ലോഗിന്‍ പാസ് വേര്‍ഡ് മാറ്റുകയും ക്ലാസ് അധ്യാപകര്‍മാരെ പ്രത്യേകം യൂസര്‍മാരാക്കുകയും വേണം അതിനു ശേഷമാണ് സംപൂര്‍ണ്ണയിലെ iExAMs- An Exam Portal എന്ന ലിങ്കിലൂടെ വിവരങ്ങള്‍ നല്‍കാന്‍. ഈ പ്രവർത്തനങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ഹെൽപ് ഫയലുകള്‍ താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും   ഫയലുകൾ ഡൌൺലോഡ് ചെയ്യാം.
SAMPOORNA- iExaMS ACTIVITY SCHEDULE
1. Candidate Registration : From 03.01.2018 to 11.01.2018
2. Candidate Confirmation
by HM & e-submission of
candidate details : Before 5 pm on 12.01.2018
3. Cancellation Entry : Commences on 19.01.2018
4. CE Mark Entry : Commences on 22.01.2018
5. CE Checklist Publication : 06.02.2018
6. Grace Mark Entry : Commences on 27.01.2018
7. Hall Ticket Download : 19.02.2018
8. IT Mark Upload : 05.03.2018
Downloads
SSLC-Sampoorna/ iExAMs User Manual by Pareekshabhavan
SSLC-Sampoorna/ iExAMs Help File :PDF Format
SSLC-Sampoorna/ iExAMs Help File :ODP Format
Sampoorna :Website Link
Sampoorna :Help Page
SSLC Examination March 2018 :Notification
SSLC Model Examination February 2018 Time Table and Instructions

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder