Harithavidhyalayam Reality Show -Guidelines to Schools

വിദ്യാഭ്യാസ  മേഖലയില്‍ സഗ്രമായ  മുന്നേറ്റത്തിനുതകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ  ഭാഗമായും അല്ലാതെയും കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അംഗികാരം നല്‍കാനും  അവ സമൂഹത്തിന്‍റെ   ശ്രദ്ധയില്‍ കൊണ്ടുവരാനും ഇതര വിദ്യാലയങ്ങളില്‍ പങ്കുവയ്ക്കപ്പെടാനുള്ള അവസരം എന്ന നിലയില്‍ 'ഹരിത വിദ്യാലയം' എന്ന ഒരു വിദ്യാഭ്യാസ റിയാലിറ്റിഷോ kerala infrastructure and technology for education (KITE) (IT@School) പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്നു.കൂടുതല്‍  വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
Downloads
Harithavidhyalayam Reality Show -Guidelines to Schools
IT@School Portal

0 comments:

Post a comment

 

:

e-mail subscribition

Enter your email address:

GPF PIN Finder