കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന
ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മയുമുള്ള
ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു.കൂടാതെ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് ചെയ്യേണ്ട നടപടികള്‍ എന്തെല്ലാം/സോഫ്റ്റ്‌വെയര്‍/ഉത്തരവുകള്‍ /തുടങ്ങിയ
വിവരങ്ങള്‍ക്കായി ഡൌണ്‍ലോഡ്സ് പരിശോധിക്കുക.
1 comments:
Storage bin വാങ്ങുന്നതിന് ₹1500 അനുവദിച്ചു കൊണ്ടുള്ള order /order no. കിട്ടുമോ?
Post a Comment