വായന വാരംനാനോ കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും  ഫോര്‍വേര്‍ഡ്‌ മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത് വാങ്ങുന്നവരുടെ എണ്ണം നന്നേ കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ വായനദിനം ആഘോഷിക്കുന്നത്. വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളില്‍ വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ വെളിച്ചം പകര്‍ന്നിരുന്നു എന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അത് വിശ്വസിക്കാനാവാത്ത ചരിത്രമാണ് .എങ്കിലും വായനയെ വിട്ടു പിരിയാന്‍ നമുക്കാവില്ല .വീണ്ടും ഒരു വായനാ ദിനം കൂടി ഏവര്‍ക്കും വായനാ ദിനാശംസകള്‍.
Downloads
Details
വായനാദിനം പ്രതിജ്ഞDownload
വായനാദിനത്തെക്കുറിച്ചുള്ള ആഡിയോ (സ്കൂള്‍ അസംബ്ലിയില്‍  കേള്‍പ്പിക്കാം)Play&Download
വായനാവാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന  പ്രവര്‍ത്തനങ്ങള്‍Download
വായനപ്പാട്ട്Download
പി.എന്‍ പണിക്കര്‍  വായനയുടെ വളർത്തച്ഛൻ  Download
വായനാദിനം  ക്വിസ്-ഭാഗം IDownload
വായനാദിനം  ക്വിസ്-ഭാഗം IIDownload
വായനാദിനം  പഴയ  പോസ്റ്റ്View
വായനാദിനം സ്കൂളിൽ എന്തെല്ലാം  ചെയ്യാംDownload
വായനയുടെ കഥ, വായനശാലകളുടെയും കഥDownload
വായനാദിനം -പോസ്റ്റര്‍Download
വായനാക്കാര്‍ഡ്‌Download

0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder