വിൻഡോസ് O.S ഉപയോഗിക്കുന്നവർക്ക് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് എം .എസ് ഓഫീസ് ഫയലുകള്‍ PDF ഫോർമാറ്റിലേക്ക് മാറ്റാന്‍ കഴിയാത്തത് (ഉബുണ്ടുവിൽ ഇതിനുള്ള ഓപ്‌ഷൻ സോഫ്ട്‍വെയറിൽ തന്നെയുണ്ട്)ഈ പ്രശ്നം നമ്മുക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാം.
MS OFFICE ഫയലുകള്‍ PDF ഫോർമാറ്റിലേക്ക് എങ്ങനെ മാറ്റാം - ഇവിടെ നല്കിFയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ https://www.microsoft.com/en-in/download/details.aspx?id=7 മൈക്രോസോഫ്റ്റ് ഓഫീസിന്റെ വെബ്‌സൈറ്റ് കാണാം ഇവിടെ ( ഈ പ്രവർത്തനം MS OFFICE -2007 ലാണ് ചെയ്തിരിക്കുന്നത്-ഏതു വേർഷനിലും ചെയ്യാം ) Microsoft Office Add-in: Microsoft Save as PDF or XPS എന്നതില്‍ ഡൌൺലോഡ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടർന്ന് വന്ന പേജില്‍ No Thanks and Continue എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍( സ്ക്രീ ന്‍ ഷോട്ട് നോക്കുക)
ഒരു Binary File ഓപ്പണ്‍ ചെയ്തു വരും ഇതു ഡൌൺലോഡ്ചെയ്തുഇൻസ്റ്റാൾ ചെയ്യുക .
ഇനി ഏതെങ്കിലും MS OFFICE ഫയല്‍ എടുത്തു ഓഫീസ് ബട്ടണില്‍ SAVE AS നോക്കിയാല്‍ PDF TO XPS എന്ന ഒരു പുതിയ മെനു വന്നിരിക്കുന്നത് കാണാം
ഇനി എന്തും ടൈപ്പ് ചെയ്തു PDF ആക്കാം.
Downloads
|
Microsoft Office Add-in: Microsoft Save as PDF or XPS -Binary File |
0 comments:
Post a Comment