മികവിന്റെ
കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റിയെടുക്കാന്‍ കൂട്ടായ ശ്രമം
ആവശ്യമാണ്. പൊതു വ്യിാഭ്യാസ സംരക്ഷണം എന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്.
വിദ്യാലയ വികസന പദ്ധതി തയാറാക്കല്‍, സ്മാര്‍ട്ട് ക്ളാസ് മുറികള്‍, ഹൈടെക്
വിദ്യാലയങ്ങള്‍, ഇംഗ്ളീഷ് പഠനത്തിനായി പ്രത്യേക പദ്ധതികള്‍,
ഭാഷ-ശാസ്ത്ര-ഗണിത പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ജൈവവൈവിധ്യ ഉദ്യാനം
എന്നീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പൊതു വിദ്യാഭ്യാസ മേഖല വീണ്ടുെടപ്പിന്
തയാറാകുകയാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും
ലഭിക്കും .
General Education Protection Mission 2017-Banner
Press News
General Education Protection Mission 2017-Circular (HSE)
General Education Protection Mission2017 - Direction from DPI
OLD POSTS
Press News
General Education Protection Mission 2017-Circular (HSE)
General Education Protection Mission2017 - Direction from DPI
OLD POSTS
0 comments:
Post a Comment