> BRC Trainer- Deputation Vacancies | :

BRC Trainer- Deputation Vacancies

സര്‍വ ശിക്ഷാ അഭിയാന്റെ വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ട്രെയിനര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ നംവബര്‍ 19 വൈകിട്ട് അഞ്ചിനു മുന്‍പ് എസ്.എസ്.എ യുടെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. മുന്‍പ് അപേക്ഷിച്ചവരെ പരിഗണിക്കണമെങ്കില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. വിരമിക്കാന്‍ കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഉളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കുടുതല്‍ വിവരങ്ങള്‍ക്ക് www.keralassa.org.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder