Integrated Financial Management System (IFMS) നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ GO(P) No. 109/2016/FIN dated 29/7/2016 എന്ന ഉത്തരവ് പ്രകാരം കരാര്‍ ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും 2016 ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി നല്‍കണം എന്ന് നിര്‍ദ്ദേശിക്കുന്നു. . ഇങ്ങനെയുള്ള താത്കാലിക ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കാം.
1. Initialisation of Head of Account
ആദ്യമായി നാം ചെയ്യേണ്ടത് താത്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‍റെ Expenditure Head of Account സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. Salary Matters - Esst.Bill Type ൽ ശരിയായ Head of Account കൊടുത്തതിന് ശേഷം Accounts - Initialization - Head of Account - Get Head wise Allocation from Treasury എന്ന ബട്ടണിൽ Click ചെയ്ത് നോക്കുക. Updation ഉണ്ടെങ്കിൽ അതിൽ Automatically വരും ഇല്ലാ എങ്കിൽ. Concerned DDE Office ൽ Contact ചെയ്ത് Wages ' Head of Account Mapping ചെയ്ത് തരാൻ Request നൽകുക.ഹയര്‍സെക്കന്‍ഡറി വിഭാഗംഅപേക്ഷ നല്‍കേണ്ടത് RDDക്കാണ്.
നമ്മുടെ സ്ഥാപനത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന താത്കാലിക
ജീവനക്കാരുടെ വിവരങ്ങള്‍ ഓരോന്നായി ചേര്‍ക്കുകയാണ് വേണ്ടത്. ഇതിന് വേണ്ടി
Accounts മെനുവുിലെ Temporary Employees-Register Temporary Employees എന്ന മെനുവില്‍ ക്ലിക്ക്
ചെയ്യുക. അപ്പോള്‍ ഒരു ജീവനക്കാരന്‍റെ വിവരങ്ങള്‍ എന്‍റര്‍
ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും.
Name :
ജീവനക്കാരന്‍റെ പേര് ആധാര്‍ കാര്‍ഡിലുള്ളത് പോലെയാണ് നല്‍കേണ്ടത്.
സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്ളത് പോലെയല്ല.
Work Place -Auto Updated (Workplace selection will be enabled for applicable department e.g WCD Department.)
Temp employment wef -എന്ന് മുതലാണ് ജോലിയില്‍ പ്രവേശിച്ചത്
Designation
Date of birth
Gender
Aadhaar No.
Mobile No.
E-mail id
Address1 ഇവ ശരിയായി നല്‍കുക
Address2
Address3
Bank
Branch
IFSC
Account No.
Sanction G.O. No. സര്‍ക്കാരിന്‍റെ 2019-20 ലെ ഓര്‍ഡര്‍ നമ്പര്‍
G.O. Date - സര്‍ക്കാരിന്‍റെ 2019-20 ലെ ഓര്‍ഡര്‍ തീയതി
Upload G.O. (pdf only) സര്‍ക്കാരിന്‍റെ 2019-20 ലെ ഓര്‍ഡര്‍
Upload Posting Order (pdf only):Office Appointment Order /Proceedings
എന്നിവ
Upload ചെയ്ത് Finance Department ലേക്ക് Approval ലഭിക്കാൻ Forward
ചെയ്യണം. Finance Department ൽ നിന്ന് Approval ലഭിച്ചാൽ മാത്രമെ ശമ്പളം
പ്രോസസ്സ് ചെയ്യാന്‍ കഴിയു .
Accounts -Temporary Employees-Register Temporary Employees-View Existing/Approved Temporary Employees എന്ന മെനുവിലൂടെ Approval വിവരങ്ങള്‍ അറിയാം
കഴിഞ്ഞ വര്‍ഷങ്ങളില്‍ Register ചെയ്തവര്‍(Terminate ചെയ്യാത്തവര്‍-Same Office ) വീണ്ടും Register ചെയ്യേണ്ടതില്ല.ഓഫീസ് മാറിയാല്‍ പുതുതായി Register ചെയ്യണം
ദിവസ
വേതനക്കാരെ നിയമിക്കാൻ 2016 ൽ ധനവകുപ്പ് ഇറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ
പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് ഇപ്പോൾ സ്പാർക്കിൽ വന്ന
അപ്ഡേഷൻ . പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ
അപ്രൂവൽ കിട്ടാനും പ്രയാസമായിരിക്കും .
3. Claim Entry
താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്ത ദിവസത്തിന് അടിസ്ഥാനപ്പെടുത്തി ശമ്പളം കണക്കാക്കി ബില്ല് തയ്യാറാക്കുന്ന പ്രക്രിയയാണിത്. ശമ്പളം സ്ഥിരം ജീവനക്കാരുടെത് പോലെ സ്പാര്‍ക്കില്‍ സ്വമേധയാ കണക്കാക്കി വരില്ല. നമ്മള്‍ എന്‍റര്‍ ചെയ്തു നല്‍കണം. രണ്ട് താത്കാലിക ജീവനക്കാര്‍ മാത്രമടങ്ങുന്ന ഒരു സ്ഥാപനത്തിലെ ജൂലൈ മാസത്തെ ശമ്പള ബില്ല് ഉദാഹരണമായി തയ്യാറാക്കുന്നു. താല്‍ക്കാലിക ജീവനക്കാരുടെ ഓരോ മാസത്തെയും ശമ്പളം അവരുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കണക്കാക്കി ആ മാസത്തിന്‍റെ അവസാനത്തെ ദിവസം മാത്രമേ തയ്യാറാക്കാന്‍ കഴിയൂ. മാത്രമല്ല ക്ലയിം എന്‍ട്രി നടത്തുമ്പോള്‍ ഭാവിയിലുള്ള ഒരു തിയതി നല്‍കാനും കഴിയില്ല. അത് കൊണ്ടാണ് ഉദാഹരണമായി ജൂലൈ മാസം സെലക്ട് ചെയ്യുന്നത്
ക്ലയിം എന്‍ട്രി നടത്തുന്നതിന് Accounts എന്ന മെനുവിലെ Claim Entry -Regular Employees എന്ന സബ് മെനുവില്‍ ക്സിക്ക് ചെയ്യുക. അപ്പോള്‍ പുതിയ വിന്‍ഡോ ലഭിക്കും.
ഇതില്‍ Nature of Claim എന്നതിന് നേരെ കോമ്പോ ബോക്സില്‍ നിന്നും Pay and Allowances for Temporary Employees എന്ന് സെലക്ട് ചെയ്യുക.
Name of Treasury, Department, Office, DDO Code എന്നിവ സ്വമേധയാ ഫില്‍ ചെയ്യപ്പെടും.
Period of Bill : ഇവിടെയാണ് ഏത് മാസത്തെ ബില്ലാണ് തയ്യാറാക്കുന്നത് എന്നത് നല്‍കേണ്ടത്. ആദ്യത്തെ ബോക്സില്‍ മാസത്തിന്‍റെ ആദ്യത്തെ തിയതി നല്‍കുക (ഉദാഹരണായി 01/06/2019). അത് എന്‍റര്‍ ചെയ്തു കഴിഞ്ഞാല്‍ ആ മാസത്തിന്‍റെ അവസാനത്തെ ദിവസം രണ്ടാമത്തെ ബോക്സില്‍ സ്വമേധയാ വന്നുകൊള്ളും.
അതിന് ശേഷം Expenditure Head of Account എന്നതിന് നേരെ നമ്മള്‍ നേരത്തി ക്രിയേറ്റ് ചെയ്ത ഹെഡ് ഓഫ് അക്കൗണ്ട് കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക.

Salary Head of Account എന്നതിന് നേരെ നമ്മള്‍ സാധാരണ താത്കാലിക ജീവനക്കാരുടെ ബില്ലുകളില്‍ ചേര്‍ക്കാറുണ്ടായിരുന്ന ഹെഡ് ഓഫ് അക്കൗണ്ട് സെലക്ട് ചെയ്യുക
അതിന് ശേഷം വിന്‍ഡോയുടെ താഴെ കാണുന്ന നീണ്ട നിരയിലാണ് നാം ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇത് ചെയ്യുന്നതിന്ന മുമ്പായി ഓരോരുത്തരുടെയും ഈ മാസത്തെ ശമ്പളം നേരത്തെ കണക്കാക്കിയിരിക്കുണം.
ഈ നിരയിലെ Empcd എന്ന കോളത്തില്‍ ലഭ്യമായ കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ നാം നേരത്തെ രജിസ്റ്റര്‍ ചെയ്ത എല്ലാ ജീവനക്കാരുടെയും പേര് ദൃശ്യമാകും. ഇതില്‍ നിന്ന് ആദ്യം ഒരാളെ സെലക്ട് ചെയ്യുക. അപ്പോള്‍ അവരുടെ പേര്, ഉദ്യോഗപ്പര്, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ ദൃശ്യമാകും. ഇതില്‍ Month, Year എന്നീ കോളങ്ങളില്‍ ബില്ല് ഏത് മാസത്തെതെന്നും ഏത് വര്‍ഷത്തെതെന്നും നല്‍കുക. Sanction Order എന്നത് ഈ ബില്ല് അംഗീകരിച്ച പ്രൊസീഡിംഗ്സിന്‍റെ നമ്പര്‍ ആണ്. അതിന് ശേഷം Sanction Order Date നല്‍കുക.
പിന്നീട് കാണുന്ന Income Tax, EPF(Employee Contribution), EPF(Employer Contribution), Pro.Tax എന്നിവ ബാധകമാണെങ്കില്‍ മാത്രം ഫില്‍ ചെയ്യുക.
അടുത്തതായി കാണുന്ന Net Amount Payable എന്ന കോളത്തിലാണ് ഈ ജീവനക്കാരന് ഈ മാസം നല്‍കേണ്ടുന്ന ശമ്പളത്തിന്‍റെ തുക നല്‍കേണ്ടത്. ഇത് നല്‍കിയതിന് ശേഷം അവസാനം കാണുന്ന Insert എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇനി ബാക്കിയുള്ള ജീവനക്കാര്‍ക്കും ഇതേ രീതി പിന്തുടരുക.
4. Claim Approval
മൂന്നാമത്തെ സ്റ്റെപ്പില്‍ നടത്തിയ ക്ലയിം എന്‍ട്രി അപ്രൂവ് ചെയ്യുന്നതാണ് അടുത്ത സ്റ്റെപ്പ്. അതിന് വേണ്ടി Accounts എന്ന മെനുവില്‍ Claim Approval എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം അപ്രൂവല്‍ സ്ക്രീനില്‍ നേരത്തെ ക്രിയേറ്റ് ചെയ്ത ക്ലയിം ലിസ്റ്റ് ചെയ്യപ്പെടും. അതിന് ഇടത് വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെ കാണുന്ന സ്ക്രീനില്‍ ജീവനക്കാരുടെ ശമ്പള വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ Approve, Reject എന്നിങ്ങനെ രണ്ട് ബട്ടണുകള്‍ കാണാം. അതിലെ Approve എന്ന ബട്ടണില്‍ അമര്‍ത്തുക.
5. Make Bill from Approved Claims
ബില്ല് ജനറേറ്റ് ചെയ്യുന്നതിന് Accounts മെനുവിലെ Bills >> Make Bills from Approved Claims എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയുടെ ഇടതു വശത്ത് Department,Office, DDO Code, Nature of Claim എന്നിവ സെലക്ട് ചെയ്യുക.Nature of Claim എന്നത് Pay and Allowances for Temporary Employees സെലക്ട് ചെയ്താല്‍ നാം അപ്രൂവ് ചെയ്ത് ക്ലയിം ലിസ്റ്റ് ചെയ്യും. അതിന്‍റെ ഇടതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് താഴെ ക്ലയിമിലെ ജീവനാക്കാരുടെ ലിസ്റ്റ് കാണപ്പെടും. അതിന് താഴെ കാണുന്ന Make Bill എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ബില്ല് ജനറേറ്റ് ചെയ്ത കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. ഇതില്‍ ബില്‍ നമ്പരും രേഖപ്പെടുത്തിയിരിക്കും. ഈ ബില്ല് ജനറേറ്റ് ചെയ്യപ്പെടുന്നതോടു കൂടി ഇതേ വിന്‍ഡോയുടെ താഴെ Print എന്ന ഒരു ബട്ടണ്‍ കൂടി പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ ബില്ലിന്‍റെ പി.ഡി.എഫ് ഫയല്‍ തുറന്ന് വരും. ഇത് പ്രിന്‍റ് എടുക്കുക.
6. E-Submission of Bill
ഇനി ജനറേറ്റ് ചെയ്ത ബില്ല് ഇ-സബ്മിറ്റ് ചെയ്യാം. അതിന് വേണ്ട് Accounts എന്ന് മെനുവില്‍ Bills >> E_Submit Bill എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.ഇവിടെ Department,Office, DDO Code, Nature of Claim എന്നത് Pay and Allowances for Temporary Employees സെലക്ട് ചെയ്താല്‍ ജനറേറ്റ് ചെയ്യപ്പെട്ട ബില്ല് കാണാം. അതിന്‍റെ വലതു വശത്തുള്ള Select എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വലതു വശത്തായി ബില്ലിന്‍റെ ഡീറ്റയില്‍സ് കാണാം. അതു തന്നെയാണ് നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇ-സബ്മിറ്റ് ചെയ്ത ബില്ല് ക്യാന്‍സല്‍ ചെയ്യാന്‍ കഴിയില്ല. ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ആദ്യം ട്രഷറിയില്‍ പോയി ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരും. അതു കൊണ്ട് വെറുതെ ഈ പുതിയ രീതി പരീക്ഷിച്ചു നോക്കുന്നവര്‍ ഒരിക്കലും ഈ സ്റ്റെപ്പ് ചെയ്യരുത്.
7. Bill
ബില്‍ വീണ്ടും പ്രിന്‍റ് എടുക്കാനും ബില്ലിന്‍റെ സ്റ്റാറ്റസ് അറിയാനും Accounts- Bills >> View Prepared Contingent Bills എന്ന ലിങ്കില്‍ പ്രവേശിക്കുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ DDO Code, Month && Year, Nature of Claim എന്നിവ നല്‍കിയാല്‍ ക്ലയിം ബില്ല് വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇവിടെ ബില്‍ വീണ്ടും പ്രിന്‍റ് എടുക്കാന്‍ പ്രിന്‍റ് ബട്ടന്‍ പ്രസ്സ് ചെയ്താല്‍ മതി ബില്ലിന്‍റെ സ്റ്റാറ്റസ് അറിയാന്‍ View Current Status in Treasury എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി
ഇത് കൂടാതെ നാം സാധാരണ ബില്ലിന്‍റെ കൂടെ വെക്കാറുള്ള Principal's/HM/DDO Proceedings കൂടി ബില്ലിന്‍റെ കൂടെ വെക്കേണ്ടി വരും.
8. Cancel Processed Guest Bill
മറ്റ് ബില്ലുകളെപ്പോലെ തന്നെ ഇ-സബ്മിഷന്‍ ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ ട്രഷറിയില്‍ നിന്നും ആദ്യം ഇ-സബ്മിഷന്‍ ക്യാന്‍സല്‍ ചെയ്യണം. അതല്ലാത്ത ബില്ലുകള്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും നമുക്ക് ക്യാന്‍സല്‍ ചെയ്യാം.
ആദ്യമായി ജനറേറ്റ് ചെയ്ത് ബില്ല് ക്യാന്‍സല്‍ ചെയ്യണം. ഇതിന് വേണ്ടി Accounts >> Bills >> Cancel Bill എന്ന മെനുവില്‍ പ്രവേശിക്കുക. അപ്പോള്‍ നാം ജനറേറ്റ് ചെയ്ത ബില്ലിന് നേരെ ടിക് രേഖപ്പെടുത്തി Cancel ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
അതിന് ശേഷം Claim Approval എടുത്ത് -Reject ചെയ്യണം .തുടര്‍ന്ന് Claim Entry യും ഡിലീറ്റ് ചെയ്യാം. ഇതിന് Accounts മെനുവില്‍ Claim Entry എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നാം ജനറേറ്റ് ചെയ്ത ക്ലെയിം എന്‍ട്രി ലിസ്റ്റ് ചെയ്തിരിക്കും. ഇതിന് നേരെയുള്ള Select ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ക്ലയിം എന്‍ട്രി ജീവനക്കാരുടെ ലിസ്റ്റ് കാണപ്പെടും. ഈ വിന്‍ഡോ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ അവിടെ Delete Claim എന്ന ബട്ടണ്‍ കാണാം. ഇതില്‍ അമര്‍ത്തിയാല്‍ ഈ ക്ലെയിം എന്‍ട്രി ഡിലീറ്റ് ചെയ്യപ്പെടും.

40 comments:
हमारे देश का आर्थिक विकास हो इसलिए हमारे प्रधानमंत्री श्री नरेंद्र मोदीजी ने कई सारि योजनाओ😇की शुरुआत की हैं|इन सब योजना में से एक योजना 👉 Ayushman Bharat Yojana भी हैं| Ladli Laxmi Yojana
It is too helpful...Thanks lot..
thank you sir it is very helpful for the
and if you using any types of fund transferring than use our web site to find bank ifsc & micr codes and address also
Access Yrdsb Student Login account by entering your user id and password. If you are looking for Yrdsb Student Login official portal for access your dashboard ...
Login In My Page 51talk Teacher
Best FREE Android Video Editor Apps 2019. PowerDirector. InShot. Kinemaster. YouCut. VivaVideo. Videoshop. FilmoraGo. Adobe Premiere Rush.
Flipkart Online Shopping App Apk Download For Free 2019
Pradhan Mantri Awas Yojana List ✅Check name in PM Awas Yojana List 2018 - 2019 ✅PMAY-G list online ✅Who are eligible for CLSS Scheme.
Pradhan Mantri Yojana 2019Pradhan Mantri Yojana 2019
Mobile eLogbook - an iPhone and Android App for users of the elogbook.org FHI Pan-Surgical Electronic Logbook. ... Once you have entered your elogbook.org login credentials, the app will ... This option can be activated in the settings page.
Free Android Apks & Games Downloads
Welcome to the Tell Asda customer survey. Your opinion is very important to us - please take 10 minutes to let us know how we did recently.
ASDA Survey UK
Here you can get the Most Popular Mahindra Tractors Price List in India which is updated in 2019 and that all tractors images and customer care details.
All Tractors Details 2019
Access Mgi Eportal Log In account by entering your user id and password. If you are looking for Mgi Eportal Log In official portal for access your dashboard then ...
Sing In Mgi Login Account Quickly
Welcome to the JCPenney Customer Satisfaction Survey. We value your candid feedback and appreciate you taking the time to complete our survey.
JCPenney Customer Satisfaction Survey
You can win reward and gift card for complete Shaws Survey. Nowadays almost every brand and company want to know their customer ...
Shaws Survey To Win $100 Gift Card
Stand Up India Scheme In Hindi/ Saksham Yojna Applicant Detail
nice
Real Time Gross Settlement (RTGS)
IFSC code
Marks and Spencer Survey
BPI Credit Card Activation
Activating Your Credit Card By Phone
Are you interested to purchase the fabrics and crafts? Then go to the famous store Joann Fabrics and Crafts and purchase your favorite products and decorate your house in your way.
Joann’s Customer Satisfaction Survey online
If you have questions in your mind like how to participate in the Old Navy Customer Famous Daves Survey
So here in this article, you can get the Sport Chek Survey complete step by step guide, Survey rule & requirements, and Rewards.
sport chek survey
Welcome to the Famous Daves Feedback survey guide! The article that you will find below will serve as an accurate and complete guide to everything that you could require to know involving taking the Famous Daves customer satisfaction survey.
Famous Daves Feedback Survey
IHOP Guest Survey Rules and Eligibility
online in India. You can easily find IFSC Code
Sbiifscbankcode
Thanks For Sharing your best thoughts. I've got really inspired to read your article.If you are looking for a one-stop solution for trading in the Indian Stock Market and Share Market Tips for investment Sharetipsinfo provides live Stock Market Tipsrecommendations on your mobile phone via Instant SMS and on Whatsapp with Live one on one Support.
Activate Commonwealth Debit Card is required if you received a Commonwealth Debit Card recently.
Commonwealth Bankback
The Papa Johns Customer Satisfaction Survey will present the company’s management a chance to get to know their customers better and build lasting, personal relations with them.
Papa Johns Survey
My Alliance Advantage Login
February 12, 2021 By LOGIN
Are you My Alliance Advantage Login account users and wish to log into your online account at myallianceadvantage.com? If yes then you can get my alliance advantage login instructions below and log in to your online account here and now.
My Alliance Advantage
my-alliance-advantage-login
myALLIANCEadvantage Login
My Alliance Advantage is the online portal introduced for the authorized users of the Alliance Residential Company to log int and manage their accounts online.
My Alliance Advantage Login
largest companies by market cap. Investment objective is to "provide current income and gains with a secondary objective of capital appreciation and To achieve this the fund will invest and in a diversified portfolio of common stocks. market cap of microsoft
Papa Murphy’s Guest Satisfaction Survey at Papamurphy.survey.marketforce.com is a helpful business tool. Through it, Papa Murphy’s company will be able to know like and dislike levels of customers.
papa murphy survey
Lane Bryant Credit Card Login, through its online platform, has made it easy for customers to manage their accounts from the comfort of their homes.
lane-bryant-credit-card-login/
TalktoWendys Customer Survey hardly takes five minutes to complete, and in turn, it offers a decent amount of rewards and Wendy’s Coupons in Wendy’s Rewards.
TalkToWendys Survey
Activate Commonwealth Debit Card is required if you received a Commonwealth Debit Card recently. If you want to use your Commonwealth Debit Card for the first time then you need to activate Debit card first.
Commonwealth Debit Card
I want duplicate bill. January 1995 . how I get download-you-bses-rajdhani-bill-online-details
Jamba Juice Gluten-Free Menu 2021
Simply visit and follow the on-screen instructions.
Capital One Auto Enroll Service Review
Sears Credit Card Activation Info & Instructions (Online, Phone) @ activate.searscard.com
Great article with good information also check out these articles
panda express survey
Homedepot com survey
Great Article, it was very informative. That was such thought-provoking content. I enjoyed reading your content. Every week, I look forward to your column. In my opinion, this one is one of the best articles you have written so far.
McDonalds survey
TellTims
Sonic Happy Hour
Tellpopeyes
TalkToSonic
Thanks for sharing such a great blog, keep sharing.
Rannkly is a cutting-edge Software-as-a-Service (SaaS) platform providing innovative solutions for businesses to manage their digital presence. For more details click here free online reputation calculator tools
Post a Comment