ധനകാര്യ
വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പ്രോജക്ടിലേക്ക് മാസ്റ്റര്‍
ട്രെയിനര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ എം പാനല്‍ ചെയ്യുന്നു.
വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ചേർക്കുന്നു
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 15.
0 comments:
Post a Comment