യുട്യൂബിൽ
നിന്നും വീഡിയോസ് ഡൌൺലോഡ് ചെയ്യാനുള്ള ഒരു എളുപ്പ മാർഗം അതിനായ് ആദ്യം
യൂ ടൂബില്‍ പോയി ഡൌണ്‍ലോഡ് ചെയ്യാനുള്ള വീഡിയോ സെലക്റ്റ് ചെയ്യുക.അതിനു
ശേഷം വീഡിയോയുടെ url ല്‍ www. കഴിഞ്ഞ് 10 എന്നത് കൂട്ടിചേര്‍ത്ത് എന്റര്‍ ബട്ടൺ അമർത്തുക.താഴെയുള്ള ചിത്രം ശ്രദ്ധിക്കൂ.
എന്റര്‍
ചെയ്തപ്പോള്‍ ഓപ്പണ്‍ ആയ പേജില്‍ നിന്നും നിങ്ങള്‍ക്കിഷ്ട്ടമുള്ള
ഫോര്‍മാറ്റില്‍ വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാം.mp 3 ആയും ലഭിക്കും .
യൂടുബ് വീഡിയോ ആവിശ്യമുള്ള ഭാഗം ഡൌൺലോഡ് ചെയ്യാതെ തന്നെ കട്ട് ചെയ്യാം
നമ്മൾ യൂടുബ് വീഡിയോ കാണുമ്പോൾ അതിലെ ചില ഭാഗങ്ങൾ മാത്രമായി കട്ട് ചെയ്യുതിടുക്കാൻ തോന്നാറില്ലേ അതിനു ഒരു വിദ്യ ഇതാ നമുക്ക്
ഓൺലൈൻ ആയി തന്നെ കമ്പ്യുട്ടരിൽ അതേപോലെ മൊബൈലിൽ ഒക്കെതന്നെ ഇത്
നോക്കാംആദ്യമായി യൂടുബ് ഓപ്പൺ ചെയ്യുക വീഡിയോ പ്ലേ ചെയ്യുകവീഡിയോയുടെ URL
കോപ്പി ചെയ്യുക എന്നിട്ട് വേറെ ഒരു വിന്ഡോ തുറക്കുക അതിൽ ഈ സൈറ്റ് ഓപ്പൺ
ചെയ്യുക http://www.clipconverter.ccഅതിൽ
നിങ്ങൾ കോപ്പി ചെയ്യുത URL പേസ്റ്റ് ചെയ്യുക .എന്നിട്ട്നിങ്ങൾക്ക്
ആവിശ്യമുള്ള ഫോർമാറ്റ് തെരെഞ്ഞടുക്കുക ,ഏത് ടൈം മുതൽ ഏതു ടൈം വരെ വേണം
എന്ന് എന്റ്റെർ ചെയ്യുക.(കൺവെർട്ട് എന്ന ചെക്ക് ബോക്സിലെ ടിക്ക് മാറ്റി അവിടെ സമയം നൽകുക) സ്റ്റാർട്ട് കൊടുക്കുക തുടർന്ന് ഡൌൺലോഡ് ചെയ്യാം .
OLD POSTS
0 comments:
Post a Comment