പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം
2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017,
01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല്
തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്. ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ്
ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച 46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി
നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂലൈ 31നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും
അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള എക്സല്‍ സോഫ്റ്റ്‍വെയറുകൾ പരിചയപ്പെടുത്തുന്നു.
DOWNLOADS
Pay Revision Arrears Calculator and Proforma Maker Software by Govindaprasad K | Help File
Pay Revision Arrears Calculator and Proforma Maker Software by Sudheer Kumar TK
Pay Revision Arrears Calculator and Proforma Maker Software by Sudheer Kumar TK
Pay Revision Arrears Calculator and Proforma Maker Software by Alrahiman
Pay Revision Arrears Calculator and Proforma Maker Software by Prepared by Shijoy Thalakottur
Pay Revision Arrears Calculator and Proforma Maker Software by Prepared by Shijoy Thalakottur
Pay Revision 2014 - Payment of Arrears-Instructions Circular by Finance Department
Pay revision 2014 - Crediting of salary arrears to Government Account - New head of account opened - Instructions Issued
Revision of Pay and Allowances - Order
OLD POSTS
Pay revision 2014 - Crediting of salary arrears to Government Account - New head of account opened - Instructions Issued
Revision of Pay and Allowances - Order
OLD POSTS
0 comments:
Post a Comment