> DOWNLOAD TR 59 C BILL IN 'SPARK' | :

DOWNLOAD TR 59 C BILL IN 'SPARK'

Main Menu - Accounts -Claim Entry എന്ന ക്രമത്തിൽ  പേജ്  ഓപ്പൺ ചെയ്യുക ഇതിൽ Nature of Claim Select ചെയ്യുക.ഇവിടെ 'PF Temp Withdrawal' select ചെയ്യുന്നു.  പിഎഫിന്   PF Type നൽകണം (പി എഫിന്  മാത്രം ബാധകം)ശരിയായ  PF Type നൽകുക Name of Treasury ,Department ,Office, DDO Code എന്നിവ Update ചെയ്യും തുടർന്ന് Period  നൽകുക  ബിൽ സബ്മിറ്റ് ചെയ്യുന്ന മാസം നൽകുക . ഉദാ : 01/05/2016 Expenditure Head of Account - Select ആയി  വന്നിരിക്കും.ഇനി Salary Head of Account ,Mode of Payment ( Bank ) ഇവ നൽകി Description of Transaction  എന്ന മെനുവിൽ PEN select ചെയ്യുക .Name ,Designation ,PF A/C Number ,(ഓരോ  ക്ലൈമിനും മാറ്റമുണ്ട്) Basic Pay ,Purpose(Entry in Application Form) Authorization no of AG Authorization date of AG ( PF Temp Withdrawal നു ഇതു രണ്ടും  ബാധകമല്ല)   Sanction order No.   Sanction order Date  , Amount എന്നിവ  കൊടുത്തു Insert ചെയ്തു  സബ്മിറ്റ്  ചെയ്യുക.(Aided സ്കൂളിനു Get Data From GAIN PFഎന്ന  ഓപ്ഷൻ  ഉപയോഗിക്കണം) Your claim number 89647 has been updated successfully എന്ന മെസ്സേജ് ബോക്സിൽ OK നൽകുക

തുടർന്ന്  Main Menu - Accounts - Claim Approval എന്ന  മെനുവിൽ  ക്ലിക്ക്  ചെയ്യുക തുറന്നു  വന്ന പേജിൽ ഇടതു  വശത്തുള്ള Select  ബട്ടണിൽ ക്ലിക്ക് ചെയ്യുക . Approval/Rejection Comment എന്ന  ബോക്സിൽ Treasuryയുടെ പേര്  നൽകി Approve ചെയ്യുക.(Reject ചെയ്യാനും  സാധിക്കും) 
Claim number 89647 has been approved successfully എന്ന മെസ്സേജ് ബോക്സിൽ OK നൽകുക.
ഇനി Main Menu - Accounts -Bills - Make Bill From Approved Claims എന്ന രീതിയിൽ പേജ്  തുറക്കുക  ഇവിടെ DDo Code , Nature Of Claim ഇവ Select  ചെയ്യുക തുടർന്ന്  Select
ബട്ടണിൽ ക്ലിക്ക് ചെയ്യുക ഇപ്പോൾ നമ്മൾ കൊടുത്ത വിവരങ്ങൾ അതാത് ബോക്സിൽ വന്നിരിക്കും  ഇനി Make Bill ബട്ടൻ ഉപയോഗിക്കുക .

അപ്പോൾ  Contingent bill for Claim has been successfully prepared with Bill Number : 2944742 എന്ന  Message Window  വരും.OK  കൊടുത്തു  പ്രിന്റ്‌  നൽകുക.


ബില്ലിൽ  തെറ്റ് വന്നാൽ ക്യാൻസൽ  ചെയ്യാം  STEPS -Main Menu -Accounts -Bills-Cancel Bill ഇവിടെ ബിൽ കാണാം ചെക്ക്‌  ബോക്സിൽ  ടിക്ക്  നൽകി  ക്യാൻസൽ ബിൽ നൽകുക.
ബിൽ OK  എങ്കിൽ e-submission  നല്കാം .STEPS : Main Menu-Accounts -Bills -E-Submit Bill.

  ഒരു തവണ പ്രിന്റ്‌  ചെയ്ത ബില്ലും ,Bank Statement എന്നിവ വീണ്ടും ലഭിക്കാൻ
ഒരു തവണ പ്രിന്റ്‌ ചെയ്ത ബില്ലും ,Bank Statement ,View Current Status in Treasury  എന്നിവ  അറിയാൻ  Main Menu - Accounts - Bills - View Prepared Contingent Claims  എന്ന ക്രമത്തിൽ  പേജ്   തുറക്കുക  ഇവിടെ DDo Code ,Bill Prepared the month,Nature of Claim  എന്നിവ Select ചെയ്താൽ ഇടതു വശത്ത് സെലക്ട്‌ ബട്ടൻ കാണാം.അതിൽ  ക്ലിക്ക്  ചെയ്താൽ Print Bill ,Generate Bank Statement ,View Current Status in Treasury എന്നീ ബട്ടണുകൾ കാണാം. സ്ക്രീൻ ഷോട്ട് നോക്കുക
 
                                                              Nature of Claims
                                                
Downloads
How to make TR 59C Bill in  SPARK -PDF Format

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder