> Anticipatory Income Statement 2016-17 | :

Anticipatory Income Statement 2016-17

2016 ഫെബ്രുവരി മാസത്തിലെ യൂണിയന്‍ ബജറ്റില്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് പരിഷ്കരിച്ചു. ബജറ്റിലെ പ്രധാനമായ മാറ്റം നികുതി വിധേയ വരുമാനം 5 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നേരത്തെ 87(A) പ്രകാരം ലഭിച്ചിരുന്ന 2000 രൂപയുടെ റിബേറ്റ് 5000 രൂപയായി വര്‍ദ്ധിപ്പിച്ചു എന്നതാണ്. താഴ്ന്ന വരുമാനക്കാര്‍ക്കാണ് ഇതിന്‍റെ നേട്ടം ലഭിക്കുന്നത്. പുതിയ ശമ്പള സ്കെയിലില്‍ നികുതി വിധേയ വരുമാനം 5 ലക്ഷത്തിന് മുകളില്‍ വരുന്നവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന 2000 രൂപയുടെ കിഴിവും നഷ്ടപ്പെടും എന്നര്‍ത്ഥം. മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ വരുന്ന വര്‍ഷം വരാവുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗം പിടിച്ചു തുടങ്ങണം. ഇതിനു വേണ്ടി മാര്‍ച്ച് മാസത്തില്‍ ഓരോ ഉദ്യോഗസ്ഥരും ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.
DOWNLOADS
 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder