ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശാനുസരണം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ 2015-16 അധ്യയന വര്‍ഷത്തെ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ച് പുതുക്കിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ അധ്യാപകരും പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദവിവരം www.hscap.kerala.gov.in/transfer ല്‍ ലഭിക്കും.
DOWNLOADS 
 

:

e-mail subscribition

Enter your email address:

GPF PIN Finder