> Income Tax 2020 -Calendar | :

Income Tax 2020 -Calendar

നികുതിയുമായി ബന്ധപ്പട്ട വിവരങ്ങള്‍, പ്രത്യേകിച്ച് 2020 ലെ ഇ ഫയലിംഗ് അടക്കമുള്ള കാര്യങ്ങളിലെ അന്തിമ ദിനങ്ങള്‍ രേഖപ്പെടുത്തി ആദായ നികുതി വകുപ്പ് പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഇതില്‍ കൊടുത്തിട്ടുള്ള 'ഡെഡ്‌ലൈന്‍' മനസിലാക്കി ഒരാള്‍ക്ക് പുതുവര്‍ഷത്തിലെ അയാളുടെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാം.

∙ജനുവരി
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡിപ്പോസിറ്റുകള്‍ നല്‍കേണ്ട മാസം
∙മാര്‍ച്ച് 15
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ മൂന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട തീയതി
∙മാര്‍ച്ച് 31
2019-20 സാമ്പത്തിക വര്‍ഷത്തെ താമസിച്ചതോ പുതുക്കിയതോ ആയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി
∙മേയ് 15
1919-20 വര്‍ഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിനം
∙മേയ് 31
 മുന്‍ പാദത്തിലെ ടി ഡി എസ് ഡിപ്പോസിറ്റിന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിവസം
∙ജൂണ്‍ 15
2021-22 അനുമാന കാലത്തെ മുന്‍കൂര്‍ നികുതിയുടെ ആദ്യഗഡു നല്‍കേണ്ട അവസാന തീയതി
∙ജൂലായ് 31
ആദായ നികുതി റിട്ടേണ്‍ (ഐ ടി ആര്‍) ഇ-ഫയല്‍ ചെയ്യേണ്ട അവസാന തിയതി
∙സെപ്തംബര്‍ 15
രണ്ടാമത്തെ ഗഡു മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട അവസാന ദിവസം
∙സെപ്തം‌ബര്‍ 30
കോര്‍പ്പറേറ്റ് നികുതി ദായകരുടെ ഐ ടി ആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി
∙ഡിസംബര്‍ 15 
2020-21 അനുമാന വര്‍ഷത്തെ മൂന്നാം ഗഡു മുന്‍കൂര്‍ നികുതി നല്‍കേണ്ട അന്തിമ ദിനം
'നിങ്ങള്‍ തന്നെ ഫയല്‍ ചെയ്യു' എന്ന് പേരിട്ടിരിക്കുന്ന ഇ- കലണ്ടറിലൂടെ നികുതി ദായകര്‍ക്ക് ടാക്‌സ് ഫയലിംഗ് അടക്കമുള്ള കാര്യങ്ങള്‍ വളരെ വേഗത്തിൽ അനായാസമായി പൂര്‍ത്തിയാക്കാന്‍ കഴിയും..

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder