> Kerala School Sasthrolsavam 2019 -20 Online Entry | :

Kerala School Sasthrolsavam 2019 -20 Online Entry


കേരള സ്കൂള്‍ ശാസ്ത്രോല്‍സവം 2019-20 ഓണ്‍ലൈന്‍ ഡാറ്റാ  എന്‍ട്രി ഇപ്പോള്‍ നടത്താം ,കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും  വെബ്‌സൈറ്റില്‍   മാറ്റം വന്നിട്ടുണ്ട് .ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ  യൂസര്‍ ഐ ഡിയും,പാസ്സ്‌വേര്‍ഡും ഉപയോഗിക്കാം .ഡാറ്റാ എന്‍ട്രി  യൂസര്‍ മാന്വല്‍ ,ശാസ്ത്രോല്‍സവം മാന്വല്‍ ,അപേക്ഷ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍..
കഴിഞ്ഞ വർഷങ്ങളിൽ സബ് ജില്ലാ മേളകൾ ഓഫ്‌ലൈൻ ആയാണ് നടത്തിയിരുന്നത് ,ഈ തവണ ഓൺലൈൻ ആയി മാറിയിട്ടുണ്ട് .

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder