2017-18
സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍
ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ .ഫെബ്രുവരി 28ന് മുന്‍പ് ഫൈനല്‍
സ്റ്റേറ്റ്മെന്റ് തയ്യാറാക്കി നല്‍കണം. അതിന് സഹായിക്കുന്ന പ്രധാനപ്പെട്ട
സോഫ്റ്റ്വെയറുകള്/നോട്ട്സ് ചുവടെ നല്കുന്നു.
ഇന്‍കം
ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement,
Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ
Software/Income Tax Statement /Tax Calendar തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.
0 comments:
Post a Comment