സുരക്ഷ
ഉറപ്പുവരുത്താനായി ഏതൊക്കെ സേവനങ്ങള്‍ക്ക് ആധാര്‍
ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിക്കാന്‍ യുഐഡിഎഐ ഓണ്‍ലൈന്‍ സംവിധാനം
തയ്യാറാക്കിയിട്ടുണ്ട്.
പാന്‍, ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയെല്ലാം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പല സേവനങ്ങളും നിങ്ങള്‍ക്ക് അന്യമാകും.
ഈ തിരക്കിനിടയില്‍ എവിടെയൊക്കെ ആധാര്‍ ബന്ധിപ്പിച്ചുവെന്ന് പലര്‍ക്കും അറിയില്ല. അതുമാത്രമല്ല ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്യാനും സാധ്യത കൂടുതലാണ്.അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പുവരുത്താനായി ഏതൊക്കെ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിക്കാന്‍ യുഐഡിഎഐ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.ഇതില്‍ നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യാനും ആധാര്‍ നമ്പര്‍ പരിശോധിക്കാനുമാണ് പ്രധാനമായും ഉളളത്. ഇതു കൂടാതെ ഓണ്‍ലൈനില്‍ ആധാര്‍ അക്കൗണ്ടുമായി ബന്ധപ്പെടപത്തിയിട്ടുളള മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് വെബ്‌സൈറ്റു വഴി തന്നെ പരിശോധിക്കാന്‍ കഴിയുന്നു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പും, ഇ-മെയില്‍ ഐഡിയും ഓണ്‍ലൈനില്‍ എങ്ങനെ സ്ഥിരീകരിക്കാം.

സ്‌റ്റെപ്പ് 1: ആദ്യം UIDAI വെബ്‌സൈറ്റ് (https://uidai.gov.in) തുറക്കുക.
സ്‌റ്റെപ്പ് 2: 'ആധാര്‍ സേവനങ്ങള്‍' എന്നതില്‍ പോയി, 'Verify Email/Mobile Number' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സ്‌റ്റെപ്പ് 3: ഈ തുറന്നു വന്ന പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി, നിങ്ങളുടെ മൊബൈല്‍ നമ്പര്‍, സെക്യൂരിറ്റി കോഡ് എന്നിവ അവിടെ കാണുന്ന ബോക്‌സില്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. സ്‌റ്റെപ്പ് 4: ഒരിക്കല്‍ ഇത് പൂരിപ്പിച്ചു കഴിഞ്ഞാല്‍ 'Get One time Password' എന്നതില്‍ ക്ലിക്ക് ചെയ്ത് OTP നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ, മെയില്‍ ഐഡിയിലോ വരുന്നതാണ്. സ്‌റ്റെപ്പ് 5: ഇനി താഴെ കാണുന്ന ശൂന്യ ബോക്‌സില്‍ കോഡ് എന്റര്‍ ചെയ്യ്ത് 'Verify OTP'-യില്‍ ക്ലിക്ക് ചെയ്യുക. സ്‌റ്റെപ്പ് 6: നിങ്ങളുടെ മൊബൈല്‍ നമ്പറും ഈമെയില്‍ ഐഡിയും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും സ്ഥിരീകരിച്ചിട്ടുണ്ട് എന്ന പേജിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യുന്നതാണ്. സ്‌റ്റെപ്പ് 7: ഒരിക്കല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അതു പറയും, 'നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഇതിനകം തന്നെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്'. സ്‌റ്റെപ്പ് 8: നിങ്ങളുടെ ഇ-മെയിൽ ഐഡി / മൊബൈൽ നമ്പർ ലിങ്കുചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് തുടരാനാകില്ല, OTP നായി അപേക്ഷിക്കാം. നൽകിയ ഇമെയിൽ ഐഡി അല്ലെങ്കിൽ നമ്പർ പൊരുത്തപ്പെടുന്നില്ലെന്ന് ഇത് പറയും. സ്‌റ്റെപ്പ് 9: നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ, ഇമെയിൽ SSUP പോർട്ടലിലൂടെ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം. സ്‌റ്റെപ്പ് 10: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ പുതുക്കുന്നതിന് ആധാർ എൻറോൾമെന്റ് സെന്ററില്‍ സന്ദര്‍ശിക്കുക. അധിക രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ല. |
ഇത്രയും
ചെയ്താല്‍ ഏതൊക്കെ സേവനങ്ങള്‍ക്ക്(ബന്ധിപ്പിച്ച തിയതി ഉള്‍പ്പടെ)ആധാര്‍
നല്‍കിയെന്ന വിവരം ലഭിക്കും. ആരെങ്കിലും ആധാര്‍ നമ്പര്‍ ദുരുപയോഗം
ചെയ്തതായി കണ്ടെത്തിയാല്‍ നിശ്ചിത കാലയളവിലേയ്ക്ക് നമ്പര്‍ ലോക്ക്
ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Downloads
|
Aadhaar Authentication History :Link |
How to Update/Correct Aadhaar Card? |
Link Aadhar with Mobile Sim Card |
Aadhaar Verification |
0 comments:
Post a Comment