സംസ്ഥാന വനംവകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കും വനം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നടപ്പാക്കി വരുന്ന പ്രവര്‍ത്തനമാണ് പ്രകൃതി പഠന ക്യാമ്പുകള്‍ (Nature Camp) .
തിരുവനന്തപുരം ,ചെന്തുരുണി ,പെരിയാര്‍ ഈസ്റ്റ് പെരിയാര്‍ വെസ്റ്റ് ഇടുക്കി ,മൂന്നാര്‍ ,പീച്ചി ,പറമ്പികുളം ,സൈലന്റ് വാലി ,വയനാട് ,ആറളം എന്നീ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടെ നിയന്ത്രണത്തില്‍ കേരളത്തിലെ 20 സംരക്ഷിത മേഖലകളിലും പ്രകൃതി പഠന ക്യാമ്പുകള്‍ വര്‍ഷം മുഴുവനും നടത്തുന്നതാണ് . സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളിലെ തലവന്മാര്‍ പരിസ്ഥിതി ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നിര്‍ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് സമര്‍പ്പിക്കണം.ലഭിക്കുന്ന അപേക്ഷയുടെ മുന്‍ഗണനക്രമം അനുസരിച്ച് ക്യാമ്പുകള്‍ അനുവദിക്കും ,അപേക്ഷ ഫോം , മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍ .
0 comments:
Post a Comment