ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE, മെയിൻ-അഡ്വാൻസ്ഡ്) എന്നീ പരീക്ഷകൾ എൻജിനീയറിങ്/ടെക്നോളജി, ആർക്കിടെക്ചർ/പ്ളാനിങ് ബിരുദതല പ്രോഗ്രാമുകൾക്കുള്ള പ്രവേശനപ്പരീക്ഷയാണ്. എന്നാൽ ചിലസ്ഥാപനങ്ങളിൽ സയൻസ്, ഫാർമസി കോഴ്സുകൾക്കും ഈ പരീക്ഷയുടെ റാങ്ക് പരിഗണിക്കാറുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും(എൻ.ഐ.ടി.) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (ഐ.ഐ.ടി) ഒട്ടേറെ നാലുവർഷ, അഞ്ചുവർഷ സയൻസ് കോഴ്സുകളുണ്ട്. ഇവയിലെ പ്രവേശനം JEE, മെയിൻ/അഡ്വാൻസ്ഡ് വഴിയാണ്. ചില ഐ.ഐ.ടി.കളിൽ കെമിസ്ട്രി, എർത്ത് സയൻസസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് ആൻഡ് സയന്റിഫിക് കംപ്യൂട്ടിങ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ നാല് വർഷ ബാച്ചിലർ ഓഫ് സയൻസ് പ്രോഗ്രാമുകളുണ്ട്. അഞ്ച് വർഷത്തെ ബാച്ചിലർ ഓഫ് സയൻസ്-മാസ്റ്റർ ഓഫ് സയൻസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളുമുണ്ട്.
ബയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്സ് എന്നിവയിൽ അപ്ലൈഡ് ജിയോളജി, അപ്ലൈഡ് മാത്തമാറ്റിക്സ്, ആൻഡ് കംപ്യൂട്ടിങ്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമും ഐ.ഐ.ടിയിലുണ്ട്. ഫാർമസിയിൽ അഞ്ച് ഇന്റഗ്രേറ്റഡ് എം.ഫാം (ഡ്യുവൽ ഡിഗ്രി), നാല് വർഷത്തെ ബി.ഫാം പ്രോഗ്രാമുകളും ലഭ്യമാണ്. ഇതിലൊക്കെ പ്രവേശനത്തിന് JEE (മെയിൻ) ഒന്നാം പേപ്പർ എഴുതി, JEE (അഡ്വാൻസ്ഡ്) എഴുതാൻ യോഗ്യത നേടണം. ഐ.ഐ.ടി.യിലെ ആർക്കിടെക്ചർ ബാച്ചിലർ പ്രോഗ്രാം പ്രവേശനം തേടുന്നവരും JEE (മെയിൻ) പേപ്പർ എഴുതി JEE (അഡ്വാൻസ്ഡ്) അഭിമുഖീകരിക്കണം.
എൻ.ഐ.ടി.യിലും ചില വിഷയങ്ങളിൽ അഞ്ച് വർഷത്തെ ഇൻഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളും ബി.എഡ്-എം.എഡ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളും ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഡ്യുവൽ ഡിഗ്രി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുമുണ്ട്. ലൈഫ് സയൻസസിൽ ഇന്റഗ്രേറ്റഡ് എം.എസ് സി പ്രോഗ്രാമും എൻ.ഐ.ടി. നൽകുന്നുണ്ട്. പാലക്കാട് ഐ.ഐ.ടി.യിലും കോഴിക്കോട് എൻ.ഐ.ടി.യിലും സയൻസ് പ്രോഗ്രാമുകൾ ഇല്ല.
ഐ.ഐ.എസ്.ഇ.ആറിൽ JEE (അഡ്വാൻസ്ഡ്) റാങ്ക് പരിഗണിക്കും. ഐ.ഐ.എസ്.സി.യിൽ JEE (മെയിൻ) \JEE (അഡ്വാൻസ്ഡ്) സ്കോർ പരിഗണിക്കും. ഐ.ഐ.എസ്.ഇ.ആറിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസസ്, എർത്ത്, ആൻഡ് എൻവയൺമെന്റൽ സയൻസസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളും പഠിക്കാൻ അവസരമുണ്ട്.
(JEE മെയിൻ പരീക്ഷക്ക് ജനവരി ഒന്നുവരെ അപേക്ഷിക്കാം. ഓഫ്‌ലൈൻ രീതിയിലും( പേന-പേപ്പർ രീതി), ഓൺലൈൻ(കമ്പ്യൂട്ടർ) രീതിയിലും പരീക്ഷയുണ്ട്. ഓഫ് ലൈൻ പരീക്ഷ ഏപ്രിൽ എട്ടിനും ഓൺലൈൻ പരീക്ഷ ഏപ്രിൽ 15, 16 തീയതികളിലുമാണ്. പരീക്ഷ പരമാവധി മൂന്നുതവണയേ എഴുതാനാവൂ. വിവരങ്ങൾക്ക്: www.jeemain.nic.in, www.jeeadv.ac.in)
Schedule for the Offline examination
Schedule for the Online examination (Computer Based Examination)

Date & Time of Examination
|
Paper
|
Subjects
|
08.04.2018 (9.30AM to 12.30PM) | Paper 1 (B.E./B. Tech.) | Physics, Chemistry & Mathematics |
08.04.2018 (2PM to 5PM) | Paper 2 (B. Arch./B. Planning) | Mathematics – Part I Aptitude Test – Part II & Drawing Test – Part III |
Date & Time of Examination
|
Paper
|
Subjects
|
15.04.2018 and 16.04.2018 (1st shift 9.30AM-12.30PM, 2nd shift 2PM to 5PM) | Paper 1 (B.E./B. Tech.) | Physics, Chemistry & Mathematics |
Downloads
|
JEE Guidelines |
JEE 2018 Syllabus |
JEE Information Notice |
JEE Online Application Portal |
0 comments:
Post a Comment