ഒരു
വെബ് പേജിനെ pdf രൂപത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു Open Source Library
GUI Application ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.(Ubuntu-OS) ചുവടെയുള്ള
ലിങ്കില്‍ നിന്നും ലഭിക്കുന്ന Gam Web Pdf.tar
fileനെ Desktopല്‍ സേവ് ചെയ്യുക. ഇതിനെ Desktop Folderലേക്ക് Extract
ചെയ്യുക. Extract ചെയ്ത ഫോള്‍ഡര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന mnp.sh
fileന് Executable Permissions നല്‍കി ഡബിള്‍ക്ലിക്ക് ചെയ്ത് ഈ
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
Application -> Internet-> GamWebPdf എന്ന ക്രമത്തില്‍ തുറന്ന് ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
ബ്രൗസറിലെ അഡ്രസ് ബാറില്‍ നിന്നും വെബ്‌പേജിന്റെ URL Address കോപ്പി ചെയ്ത് Application Windowയിലെ മഞ്ഞ Text Boxല്‍ പേസ്റ്റ് ചെയ്യുക. Application ജാലകം വലുതായി ഇതിന് താഴേക്ക് ലഭിക്കും. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ Open PDF എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രസ്തുത പേജിന്റെ pdf രൂപം നമുക്ക് ലഭിക്കും. (ഈ പ്രവര്‍ത്തനം നടക്കുന്ന സമയത്ത് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം)

Downloads
|
Gam Web Pdf.tar |
Webpage Converted to PDF -Google Chrome Browser |
Webpage Converted to PDF-Online |
Internet & Computer Tips |
0 comments:
Post a Comment