HISTORY QUIZ
|
1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? ഗുപ്തകാലഘട്ടം 2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? ഖില്‍ജി വംശം 3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ? സിദ്ധാര്‍ത്ഥന്‍ 4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ? തഞ്ചാവൂര്‍ 5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ? പാര്‍ശ്വനാഥന്‍ 6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ? 1674 7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ? അശോകന്‍ 8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ? ജയിംസ് I 9. ലോത്തല്‍ കണ്ടത്തിയത് ? എസ്.ആര്‍. റാവു 10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ? അക്ബര്‍ 11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ? ജോണ്‍ കമ്പനി 12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ? ഹുമയൂണ്‍ 13. ഖുറം എന്നറിയപ്പെടുന്നത് ആര് ? ഷാജഹാന്‍ 14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ? ഗാസി മാലിക് 15. പാടലീപുത്രം സ്ഥാപിച്ചത് ? അജാതശത്രു 16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ? അടിമ വംശം 17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ? BC.468, പവപുരി 18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ? ഹര്‍ഷവര്‍ധനന്‍ 19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ? കുലീകുത്തബ്ഷാ 20. ശകാരി എന്നറിയപ്പെടുന്നത് ആര് ? വിക്രമാദിത്യന്‍ 21. കല്‍ക്കട്ട സ്ഥാപിച്ചത് ? ജോബ് ചാര്‍നോക്ക് 22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ? 1784 23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ? സാരാനാഥ് 24. ചോളവംശം സ്ഥാപിച്ചതാര് ? വിജയാലയ 25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ? 24 26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ? ബഹദൂര്‍ ഷാ II 27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്? ചന്ദ്രമതിയെ 28. അക്ബറുടെ തലസ്ഥാനം ? ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ? കാളിബംഗാര്‍ 30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ? അമീര്‍ ഖുസ്രു 31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ? 1744 32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ? ഇബ്രാഹിം ലോധി 33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ? അശോകന്‍ 34. അവസാന ഖില്‍ജി വംശ രാജാവ് ആര് ? മുബാറക്ക് ഷാ 35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ? മാസിഡോണിയ 36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ? മുഹമ്മദ് ഗസ്നി 37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ? വല്ലാഭി 38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ? പുഷ്യഭൂതി 39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ? മിഹിരകുലന്‍ 40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ? ചന്ദ്രഗുപ്തന്‍ II 41. ശകവര്‍ഷം ആരംഭിച്ചത് ആര്? കനിഷ്കന്‍, AD 78 42. ചേരന്മാരുടെ രാജകീയ മുദ്ര ? വില്ല് 43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ? ലുംബിനി, BC 563 44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ? കൃഷ്ണദേവരായര്‍ 45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ? മൊറോക്കോ 46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ? ഔറംഗസീബ് 47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ? ബബിലോണിയ 48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ? തുളസീദാസ് 49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ? ലോത്തല്‍ 50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ? ബാബര്‍ 51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ? 1757 52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ? സിക്കന്തര്‍ ലോധി 53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ? ഹുമയൂണ്‍ 54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ? മാലിക് കഫൂര്‍ 55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? അലക്സാണ്ടര്‍, പോറസ് 56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ? രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ? മൊഗാലിപുട്ടതീസ 58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ? ഹര്‍ഷവര്‍ദ്ധനന്‍ 59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ? വിഷ്ണുഗോപന്‍ 60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ? ഉജ്ജയിനി 61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ? 1932 62. ചേരന്മാരുടെ തലസ്ഥാനം ? വാഞ്ചി 63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ? കുശിനഗരം, BC 483 64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ? 1565 65. ശതവാഹനസ്ഥാപകന്‍ ? സിമുഖന്‍ 66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ? ഔറംഗസീബ് 67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ? 13 68. ജസിയ നിര്‍ത്തലാക്കിയതാര് ? അക്ബര്‍ 69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ? 16 70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ? 1526 71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള 72. ലോധി വംശം സ്ഥാപിച്ചതാര് ? ബഹലൂല്‍ ലോധി 73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ? സിന്ധു 74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ? അലാവുദ്ദീന്‍ ഖില്‍ജി 75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ? കനിഷ്കന്‍ 76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ? മുഹമ്മദ് ബിന്‍ കാസിം 77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ? മഹാകാശ്യപന്‍ 78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ? 606 – 647 79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ? അലാവുദ്ദീന്‍ ഖില്‍ജി 80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ? സമുദ്ര ഗുപ്തന്‍ 81. രണ്ടാം അശോകന്‍ ? കനിഷ്കന്‍ 82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ? കരിമീന്‍ 83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? രാജഗൃഹം, BC 483 84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ? കൃഷ്ണദേവരായര്‍ 85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ? ആന്ധ്രജന്മാര്‍ 86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ? ദൗലത്താബാദ് 87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ? ഹരിതകുംഭ ശിലാലേഖ 88. അക്ബര്‍ നാമ രചിച്ചതാര് ? അബുള്‍ ഫൈസല്‍ 89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ? ബിംബിസാരന്‍ 90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ? ആദില്‍ഷാ സൂരി 91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ? ചെന്നൈ 92. അവസാന സയ്യിദ് രാജാവ് ആര് ? അലാവുദ്ദീന്‍ ആലം ഷാ 93. ഹാരപ്പ കണ്ടെത്തിയത് ? ദയാറാം സാഹ്നി 94. അവസാനത്തെ അടിമവംശ രാജാവ് ആര് ? കൈക്കോബാദ് 95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ? പെഷവാര്‍ 96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ? ഗോറി, പൃഥ്വീരാജ് ചൗഹാന്‍ 97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ? ശ്രീ ബുദ്ധന്‍ 98. വാകാട വംശ സ്ഥാപകന്‍ ? വിന്ധ്യശക്തി 99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ? ബൈറാന്‍ഖാന്‍ 100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ? വസുബന്ധു 101. കുശാന വംശം സ്ഥാപിച്ചത് ? കാഡ് ഫീസസ് -1 102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ? മധുര 103. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ? സബാകാമി 104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ? വിജയനഗരം 105. കണ്വ വംശം സ്ഥാപിച്ചത് ? വാസുദേവകണ്വന്‍ 106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? ഷാജഹാന്‍ 107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ? ബിന്ദുസാരന്‍ 108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ? മാന്‍സബ്ദാരി 109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ? അജാതശത്രു 110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ? ഷേര്‍ഷാ 111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ? സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ? ജലാലുദ്ദീന്‍ ഖില്‍ജി 115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ? ശതവാഹന വംശം 116. രാജതരംഗിണി രചിച്ചതാര് ? കല്‍ഹണന്‍ 117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? ഷേര്‍ഷ, ഹുമയൂണ്‍ 118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ? ചന്ദ്ര ഗുപ്തന്‍ II 119. താന്‍സന്റെ യഥാര്‍ത്ഥ നാമം ? രാമതാണുപാണ്ടെ 120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ? വിന്‍സെന്റ് സ്മിത്ത് 121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ? കുശാനരാജവംശം 122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ? നരസിംഹവര്‍മ്മന്‍ 123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ? നാലാം സമ്മേളനം 124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ? സംഘം 125. അവസാന സുംഗവംശരാജാവ് ? ദേവഭൂതി 126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ? ഷാജഹാന്‍ 127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ? മെഗസ്തനീസ് 128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ? സാപ്തി 129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ? നിഷ്ക 130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ? മൊഹര്‍ 131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ? 1292 132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ? 1398 133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ? ഗോതമ്പ് 134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ? റസിയ സുല്‍ത്താന 135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ? പ്രാകൃത് 136. കഥാസരിത് സാഗരം രചിച്ചതാര് ? സോമദേവന്‍ 137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ? അമീര്‍ഖുസ്രു 138. ചാലൂക്യന്മാരുടെ തലസ്ഥാനം ? വാതാപി 139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ? 1509-1529 140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ? ഹരിസേനന്‍ 141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ? ബി.സി.326 142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ? കാഞ്ചി 143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ? പാടലീപുത്രം 144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ? 1761 145. യോഗസൂത്രം ആരുടെ കൃതിയാണ് ? പതജ്ഞലി 146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ? ജഹാംഗീര്‍ 147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ? ചന്ദ്രഗുപ്തമൗര്യന്‍ 148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ? 1576 149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ? പശുപതി മഹാദേവന്‍, മാതൃദേവത 150. ഷേര്‍ഷയുടെ ഭരണകാലം ? 1540 – 1545 151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ? മാന്‍ഘട്ട് 152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ? ഫിറോസ് ഷാ തുഗ്ലക്ക് 153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ? മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ? ബാല്‍ബന്‍ 155. മഹാവീരന്റെ യഥാര്‍ത്ഥ പേര് ? വര്‍ദ്ധമാനന്‍ 156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ? ഭവഭൂതി 157. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ? കനിഷ്കന്‍ 158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ? ഫാഹിയാന്‍ 159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? കൃഷ്ണദേവരായര്‍ 160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ? AD 320 161. കലിംഗ യുദ്ധം നടന്ന വര്‍ഷം ? ബി.സി.261 162. ചോളന്മാരുടെ രാജകീയ മുദ്ര ? കടുവ 163. ബോധ് ഗയ ഏത് നദീ തീരത്താണ് ? നിരഞ്ജനം 164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ? ബാലാജി ബാജി റാവു 165. സുംഗവംശസ്ഥാപകന്‍ ? പുഷ്യമിത്രസുംഗന്‍ 166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ? ജഹാംഗീര്‍ 167. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ? രവി 168. അക്ബര്‍ രൂപീകരിച്ച മതം ഏത് ? ദിന്‍ ഇലാഹി 169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ? മോഹന്‍ ജദാരോ 170. ചൗസ യുദ്ധം നടന്ന വര്‍ഷം ? 1539 171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ? ഹരിഹരന്‍,ബുക്കന്‍ 172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ? മുഹമ്മദ് ബിന്‍ തുഗ്ലക്ക് 173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ? ലോത്തല്‍ 174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ? ഇല്‍ത്തുമിഷ് 175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ? ജൃംഭികാ ഗ്രാമം 176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ? പുലികേശി II 177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ? കനിഷ്കന്‍ 178. മുദ്രാ രാക്ഷസം രചിച്ചത് ആര് ? വിശാഖദത്തന്‍ 179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ? മധുര 180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ? AD 1694 181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ? അക്ബര്‍, ഹേമു 182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ? രാജേന്ദ്രചോളന്‍ 183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ? ഋഷഭദേവന്‍ 184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ? അഷ്ടപ്രധാന്‍ 185. അവസാന മൗര്യരാജാവ് ? ബൃഹദൃഥന്‍ 186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ? അര്‍ജ്ജുന്‍ സിംഗ് 187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ? 1922 188. അക്ബറുടെ ഭരണകാലം ? 1556 – 1605 189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ? വാറംഗല്‍ 190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ? ഫരീദ് ഖാന്‍ 191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ? വിദ്ധ്യാരണ്ണ്യന്‍ 192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ? ഫിറോസ് ഷാ തുഗ്ലക്ക് 193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ? പഞ്ചാബ് 194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ? കുത്തബ്ദിന്‍ ഐബക് 195. മഹാവീരന്‍ ജനിച്ച സ്ഥലം ? കുണ്ഡല ഗ്രാമം, BC.540 196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ? ബാണഭട്ടന്‍ 197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ? ഘടോല്‍ക്കച ഗുപ്തന്‍ 198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ? ചാണക്യന്‍ 199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? തുഗ്ലക്ക്u 200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? ചന്ദ്രഗുപ്തന്‍ I |
ചരിത്ര ക്വിസ്
Subscribe to:
Post Comments (Atom)
0 comments:
Post a Comment