നിങ്ങളുടെ സിസ്റ്റം വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഉള്ള മീഡിയ ക്രിയേഷന്‍ ടൂള്‍
64 Bit Windows Tool -Download
32 Bit Windows Tool -Download
ഡൌണ്‍ലോഡ് ചെയ്ത മീഡിയ ക്രിയേഷന്‍ ടൂള്‍ ഓപ്പണ്‍ ചെയ്യ്താല്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ ഒരു സ്ക്രീന്‍ ലഭിക്കും
നിങ്ങളുടെ സിസ്റ്റം വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആണെങ്കില്‍ ആദ്യത്തെ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. അതല്ല മറ്റൊരു സിസ്റ്റത്തില്‍ ഇന്സ്ടാല്‍ ചെയ്യുവാന്‍ വേണ്ടിയുള്ള മീഡിയ ക്രിയേറ്റ് ചെയ്യുവാന്‍ ആണെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക .
ബാക്കി സ്ക്രീൻ ഷോട്ട് നോക്കി ചെയ്യാം
അപ്ഗ്രേഡ് ചെയ്യുമ്പോള്‍ മുന്പ് ഉണ്ടായിരുന്ന വേര്‍ഷന്റെ സെയിം തന്നെ അപ്ഗ്രേഡ് ചെയ്യുക. അതായത് നിലവില്‍ ഉള്ള വിന്‍ഡോസ് 8.1 ഹോം സിംഗിള്‍ ലാംഗ്വേജ് ആണെങ്കില്‍ അപ്ഗ്രേഡ് ചെയ്യുന്ന വിന്‍ഡോസ് 10ഉം ഹോം വേര്‍ഷന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്പോള്‍ വിന്‍ഡോസ് ഓട്ടോമാറ്റിക് ആയി ആക്റ്റിവേറ്റ് ആകുന്നതാണ്.ഒരു വര്‍ഷക്കാലമാണ് ഈ സൗജന്യ ഓഫര്‍ (2015, ജൂലൈ 29 മുതല്‍ 2016 ജൂലൈ 29 വരെ)