- സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
- സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
- വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit Student Strength button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. തുടർന്ന് എൻട്രി നടത്തി Validate Data before save button click ചെയ്യുക (Click Save Button to Save Student Strength എന്ന message വരുന്ന വിൻഡോയിൽ OK കൊടുക്കുക ) അപ്പോൾ Save button ആക്റ്റീവ് ആകും തുടർന്ന് സേവ് ചെയ്യുക.Please check Entered data! എന്ന message വന്നാൽ നടത്തിയ ഡാറ്റായിൽ തെറ്റുണ്ട്. .ചുവന്ന അക്ഷരത്തിലുള്ള ഫീൽഡ് പരിശോധിക്കുക
- വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
- Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
- DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.
- പേജിന്റെ ഏറ്റവും താഴെയുള്ള I do here by declare that the details furnished above are correct to the best of my knowledge and belief. എന്ന ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി വേണം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍.
- ആറാം പ്രവർത്തിദിന വിവര ശേഖരണത്തിനുള്ള പ്രോഫോർമയിൽ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്ലാസ്സായി തരംതിരിച്ചിട്ടുണ്ട് .
റിപ്പോര്‍ട്ട് എങ്ങനെ ഒരു PDF ഫയലായി കമ്പ്യൂട്ടറില്‍ സേവ് ചെയ്യാമെന്നു നോക്കാം.
പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന Print എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന പേജില്‍
പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന Print എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന പേജില്‍
- Print to file എന്നത് സെലക്ട് ചെയ്യുക
- PDF ഫയല്‍ സെലക്ട് ചെയ്യുക
- ഫയല്‍ സേവ് ചെയ്യേണ്ട ലൊക്കേഷന്‍ സെലക്ട് ചെയ്യുക
- Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Email: sixthworkday@gmail.com
ഔദ്യോഗികം (ഡി.പി.ഐ. ഓഫീസ്) - 0471-2580515
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Ex:852
ഔദ്യോഗികം (ഡി.പി.ഐ. ഓഫീസ്) - 0471-2580515
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Ex:852