സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും
സ്ഥലംമാറ്റത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയുടെ
മാതൃകwww.dhsekerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത
മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, ഹൗസിംഗ്
ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ 2015
ഏപ്രില്‍ 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം