ലയാളം ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും
ഒരു സന്തോഷവാര്‍ത്ത. കേരളപ്പിറവി ദിനത്തില്‍ മലയാളത്തിലെ മികച്ച
ബ്ലോഗുകളുടെ ശേഖരവുമായി 'വായനശാല' എന്ന ആപ് എത്തി.
ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകളും അതിന്റെ രചയിതാക്കളെയും ഈ ആപിലൂടെ പരിചയപ്പെടാം. യാത്രയ്ക്കിടയിലോ ഓഫീസിലെ ഒഴിവു നേരങ്ങളിലോ ഒരു ക്ലിക്കില്‍ ബ്ലോഗുകള്‍ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയുമാകാം. പകുതി മാത്രം വായിച്ച് പിന്നീട് സൗകര്യം പോലെ എടുക്കാനും ഇതില്‍ സൗകര്യമുണ്ട്. ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരെ തിരഞ്ഞെടുത്ത് മാര്‍ക്ക് ചെയ്തുവെക്കാനും കഴിയും.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയും ചെന്നൈ ഐ.ഐ.ടി.യിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ അക്വില്‍ അഹമ്മദാണ് ആപ് നിര്‍മിച്ചത്. പ്രമുഖ ആപ്പ് സ്‌റ്റോറുകളില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ ചേര്‍ക്കാനായി mobilevayana@gmail.com ലേക്ക് ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ ബ്ലോഗ് അഡ്രസ് ഇമെയില്‍ ചെയ്യാം.