> Deputation went to SSK Teachers to take a Part Salary in SPARK | :

Deputation went to SSK Teachers to take a Part Salary in SPARK


SSKയിലേക്ക് Deputation ല്‍ പോയ അദ്ധ്യാപകരുടെ 
Deputation വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ അവരുടെ പാര്‍ട്ട്‌  സാലറി പ്രോസസ് ചെയ്യാന്‍ കഴിയു അതിന് ചെയ്യേണ്ടത് ..
Service Matters - Deputation - Relieving on Deputation  എന്ന മെനു എടുക്കുക. Deputation Details - എന്ന ഭാഗത്ത്  Deputation Period Years ,Months,  Date of Relieving എന്നിവ  നൽകി Deputed to Department എന്നത് Autonomous Bodies എന്നും District  എന്നത് Transit എന്നും, Deputed to Office എന്നത് Transit, Designation in Deputed Dept എന്നത് Co-Ordinator,Trainer etc.....  Deputation Order No ,Deputation Order Date എന്നിവ  നൽകി Confirm and Update data കൊടുത്ത് Part Salary Process ചെയ്യാവുന്നതാണ്..

 Click Here the image on large size

SSK യിലേക്ക് Deputation ല്‍പോയ അദ്ധ്യാപകരുടെ Service Book അവരുടെ   Parent School ല്‍ ആയത് കൊണ്ട് അവരുടെ  Increment , Grade ,Promotion  , മുതലായ കാര്യങ്ങള്‍ Parent School ല്‍ തന്നെയാണ് Pass ആക്കുന്നത്  പക്ഷേ Service Book ല്‍ Entry വരുന്നുണ്ട് എങ്കിലും ആരുടേയും Electronic Service Book ആയ SPARK ല്‍ Entry  വരുത്താറില്ല. ഇത് മൂലം Deputation Period അവസാനിപ്പിച്ച് Parent School ല്‍ വരുന്ന അദ്ധ്യാപകര്‍ക്ക് ഒരു പാട് പ്രശ്നങ്ങള്‍ നേരിടാറുണ്ട്. ആയത് കൊണ്ട് Service Book ല്‍ വരുത്തുന്ന മാറ്റങ്ങള്‍  SPARK ല്‍ വരുത്തുവാന്‍ ശ്രദ്ധിക്കണം...

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder