> E-Pass/Prox Key Token Driver Install in Ubuntu | :

E-Pass/Prox Key Token Driver Install in Ubuntu

ഡൗൺലോഡ് ചെയ്ത e-Pass&ProxkeyTokenInstallation.tar.xz എന്ന ഫയൽ ( Places-  Downloads ൽ ഉണ്ടാകും ) Extract ചെയ്യുക . ഫോൾഡർ തുറക്കുക.നമ്മുടെ പക്കൽ ഉള്ള DSC token device ന് അനുയോജ്യമായ ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് Run in Terminal സെലക്ട് ചെയ്ത് Install ചെയ്യുക . 
സെലക്ട് ചെയ്യേണ്ട ഫയൽ
• for ePass Token ----------- ePass_Install.sh
• for proxkey or TrustKey ---- Proxkey-install.sh
Installation Complete ആയതിനു ശേഷം Restart ചെയ്യുക .  

     Video - Browser Configuration in Mozilla Firefox



മോസില്ല ഫയര്‍ ഫോക്സില്‍ Tools മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ Options എന്നതിന് പകരം ഒരു പക്ഷെ Preferences എന്നായിരിക്കും കാണുക. അതാണ് സെലക്ട് ചെയ്യേണ്ടത് .
സര്‍ട്ടിഫിക്കറ്റ് Add ചെയ്യുന്നതിനാവശ്യമായ rootCA.crt എന്ന ഫയല്‍ നാം എക്സ്ട്രാക്ട് ചെയ്ത് വെച്ച ഫോള്‍ഡറിനകത്ത് ssl എന്ന ഫോള്‍ഡറിലുണ്ട്.
            Video - Browser Configuration in Google Chromium/Chrome 



0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder