2019-20 അധ്യയന വര്‍ഷത്തെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :2019 ഒക്‌ടോബർ 5
അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ വേരിഫൈ ചെയ്യേണ്ട അവസാനതീയതി :2019 ഒക്‌ടോബർ 30
പരീക്ഷാ തീയതി :2019 നവംബര്‍ 17
സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )
അപേക്ഷിക്കുന്നതിനുള്ള യോഗ്യത
ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം
2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം (SC/ST വിഭാഗങ്ങള്‍ക്ക് 50%)
രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ
വിദ്യാര്‍ഥിയുടെ ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ (Username & Password Email ലേക്കാണ് ലഭിക്കുക)
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (60KB , 150x200 pixel, jpg format)
വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നരലക്ഷം രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)
SC/ST വിഭാഗത്തിന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി)
40% ല്‍ കുറയാത്ത അംഗപരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് pdf രൂപത്തില്‍ സ്കാന്‍ ചെയ്‌തത് (പരമാവധി 500കെ ബി).കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ ..

എൻ.റ്റി.എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പിന്റെ (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി (www.scert.kerala.gov.in)2019 ഒക്‌ടോബർ 5 വരെ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് 0471-2346113, 0471-2516354.
എൻ.റ്റി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, ആധാർ കാർഡ്, അംഗ പരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി), ഒ.ബി.സി- നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇ.വി.എസ് ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ (ആവശ്യമുള്ള പക്ഷം) അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍

Bulk Image Resizing Using GIMP Image Editor
0 comments:
Post a Comment