GO(P) No.72/2019/Fin Dated 24-06-2019 ഉത്തരവ് പ്രകാരം 10/07/2019 മുതല്‍ SPARK മുഖാന്തിരം സമര്‍പ്പിക്കുന്ന എല്ലാ ബില്ലുകള്‍ക്കും Digital Signature നിര്‍ബന്ധമാണ്..
As per (GO(P) No. 72-2019-Fin-Dtd 24.06.2019 , all departments has been enabled DSC in SPARK
DDO ക്ക് Keltron മുഖേന ചെലവേതുമില്ലാതെ Digital Signature നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
എല്ലാ DDO മാരും ജില്ലാ ട്രഷറിയില്‍ പ്രവര്‍ത്തിക്കുന്ന Keltron Help Desk ല്‍ താഴെ പറയുന്ന രേഖകളുമായി ചെന്ന് Digital Signature അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1.Registration Form
2.Photo -1
3.PAN Card Copy
4.Adhaar Card Copy
5.SPARK ID Card -How to Generate Employee ID Card in SPARK
Administration - New Registration / Renewal DSC വഴിയാണ് DSC Registration നടത്തേണ്ടത്..
You have no privilege to use Digital Signature. എന്നാണ് വരുന്നതെങ്കില്‍ Info@spark.gov.in ലേക്ക് മെയില്‍ അയച്ച് Enable ചെയ്യിക്കാം...
E Submission ചെയ്യുന്നതിന് മുമ്പ് BiMS Login Page ലെ DSC Registration / Renewal എന്ന മെനുവിലൂടെ DSC Register ചെയ്ത് Print Out Treasury യില്‍ സമർപ്പിച്ച് DSC Enable ചെയ്യിക്കണം. അതിനു ശേഷം E Submission നടത്താവുന്നതാണ്..കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു ..
ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം
കെൽട്രോൺ അല്ലെങ്കിൽ മറ്റ് വെണ്ടർമാരിൽ നിന്നും വാങ്ങിയ ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ജാവയുടെ ഏറ്റവും പുതിയ പതിപ്പ് കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതാണ് . അതിനു വേണ്ടി www.java.com എന്ന സൈറ്റിൽ നിന്നും ജാവ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. അതിനുശേഷം നിങ്ങളുടെ ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാം. ഹെല്‍പ് ഫയല്‍
ഡിജിറ്റൽ സിഗ്നേച്ചർ ഇൻസ്റ്റാൾ ചെയ്ത ശേഷം BiMS ഹോം പേജിൽ കാണുന്ന ഡിജിറ്റൽ സിഗ്നേച്ചർ ഇൻസ്റ്റലേഷൻ instruction പ്രകാരം കമ്പ്യൂട്ടറിൽ ഡിജിറ്റൽ സിഗ്നേച്ചർ സൈനർ (DSC signer) ഇൻസ്റ്റോൾ ചെയ്യുക. അതിലൂടെ ക്രോം ബോക്സില് ഇൻറർനെറ്റ് എക്സ്പ്ലോറർ തുടങ്ങിയ ഏതെങ്കിലും ഒരു ബ്രൗസർ പ്രവർത്തിക്കാൻ വേണ്ടി സജ്ജമാക്കേണ്ടതുണ്ട്.
ഇത്രയും ചെയ്ത ശേഷം BiMS ഹോം പേജിൽ കാണുന്ന DSC Registration / Renewal വിൻഡോയിലൂടെ DDO code PEN എന്നിവ നൽകിയ ശേഷം ലഭിക്കുന്ന വിൻഡോയിൽ നിങ്ങളുടെ ഡിവൈസ് പാസ്സ്‌വേർഡ് കൊടുത്ത് കഴിയുമ്പോൾ ലഭിക്കുന്ന pdf ഫയൽ പ്രിൻറ് എടുത്തു ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്.
ഇത്രയും ചെയ്ത ശേഷം സ്പാർക്കിൽ അഡ്മിനിസ്ട്രേഷൻ മെനുവിലൂടെ New DSC registration / renewal എന്ന ഓപ്ഷനിലൂടെ നിങ്ങളുടെ ഡിജിറ്റൽ സിഗ്നേച്ചർ പാസ്സ്‌വേർഡ് നൽകി ഇൻസ്റ്റാൾ ചെയ്യുന്നതോടെ എല്ലാ ബില്ലുകളും ഡിജിറ്റലി സൈൻ ചെയ്തു e submit ചെയ്യുവാൻ സാധിക്കുന്നതാണ്.
REQUIRED DETAILS -DSC Application
Application form (version 5.5)
If the customer is not ready for video verification ,Submit DRAFT letter.
Address proof: Customer Aadhar / Passport / Driving License / PAN (Attested copy)
Identity Proof: Aadhaar / Driving License /Voter ID / Passport (Attested copy)
Authorized person's government ID ( Self Attested copy)
INSTRUCTIONS
Application form filled with Blue / Black ink and Capital letters.
Photo must be affixed in the application form and it should be cross signed.
Photo of Authorized person must be affixed in Authorization letter.
Application form (version 5.5)
If the customer is not ready for video verification ,Submit DRAFT letter.
Address proof: Customer Aadhar / Passport / Driving License / PAN (Attested copy)
Identity Proof: Aadhaar / Driving License /Voter ID / Passport (Attested copy)
Authorized person's government ID ( Self Attested copy)
INSTRUCTIONS
Application form filled with Blue / Black ink and Capital letters.
Photo must be affixed in the application form and it should be cross signed.
Photo of Authorized person must be affixed in Authorization letter.
Office seal , Customer PEN number & Aadhaar Number is mandatory in application first page .
Authorized person's seal & signature is mandatory in the Draft letter.
Authorized person's seal & signature is mandatory in the Draft letter.
2 comments:
Thanks for sharing this excellent info
digital signature certificate
thanks for sharing Digital Signature Certificate
Post a Comment