> e-Service Book in SPARK | :

e-Service Book in SPARK

e-service book സ്പാര്‍ക്കില്‍ എങ്ങനെ പരിശോധിക്കാം :Service Matters->e-service book എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക (ഒരു കാര്യം ഓര്‍ക്കുക ഈ ഓപ്ഷന്‍ DDO Loginനില്‍ മാത്രമേ ലഭിക്കൂ )
തുറന്ന് വന്ന പേജില്‍ Enter Employee Name എന്ന ഭാഗത്തുള്ള ബോക്സില്‍ ജീവനക്കാരന്‍റെ പേരിന്‍റെ ആദ്യ മൂന്നക്ഷരം നല്‍ക്കുക അപ്പോള്‍ മുഴുവന്‍ പേരും പെന്‍ നമ്പരും കാണാം അത് സെലക്ട്‌ ചെയ്തു, വേണ്ട ഭാഷ (English/Malayalam) അതും സെലക്ട്‌ ചെയ്തു GO ബട്ടണില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വന്ന പേജില്‍ ഇലട്രോണിക് സര്‍വ്വിസ് ബുക്ക്‌ കാണാം .അതിനു തൊട്ടു മുകളിലായി << First Page < Previous Page Contents Next Page > Last Page >> എന്നി ഓപ്ഷന്‍ കാണാം ഇതില്‍ ഓരോന്നില്‍ ക്ലിക്ക് ചെയ്താല്‍ ഇ- സര്‍വ്വിസ് ബുക്കിലെ വിവരങ്ങള്‍ പരിശോധിക്കാം .കൂടാതെ You can also turn pages by clicking on the left and right edges or on the corners of the pages എന്നൊരു മെസ്സേജ് പേജിന്‍റെ മുകളില്‍ കാണാം പേജുകളുടെ കോണില്‍ ക്ലിക്ക് ചെയ്താലും    പേജുകൾ മാറ്റാവുന്നതാണ്.


0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder