ശമ്പളത്തിൽ
നിന്നും ദുരിതാശ്വാസ നിധിയിലേക്ക് കിഴിവ് വരുത്തുന്നതിനുള്ള സംവിധാനം
സ്പാർക്കിൽ സജ്ജമായി.എങ്ങനെയെല്ലാം /എന്തെല്ലാം വിവരങ്ങള്‍ സ്പാര്‍ക്കില്‍
അപ്ഡേറ്റ് ചെയ്യാം തുടങ്ങിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.സംശയങ്ങള്‍
കമന്‍റായി ചോദിക്കുമല്ലോ?
Downloads
|
CMDRF (Flood 2018) contribution-How to Enter on SPARK |
User Manual |
CMDRF Salary Challenge - Modification in SPARK -Circular |
New
Options in CMDRF ( Flood 2018) contribution details New Options in
CMDRF ( Flood 2018) contribution details have been updated Users can
input the number of days and amount remitted for employees who have
opted for Leave surrender Payment.Number of installments has been made
editable for Leave surrender Payment.Editing provision for NRA
Withdrawal Payment + Salary option has been enabled.Already remitted
amount has been made editable for NRA Withdrawal Payment + Salary
optionIn the case of employee who will be retiring prior to 10 months of
salary challenge, the option for contribution has been provided till
the date of retirement. CMDRF-ൽ 30 days surrender ആണ് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ?? 30 Days Leave Surrender Option Select ചെയ്തതിന് ശേഷം Service Matters - Leave/COff/OD Processing - Leave Surrender Order (CMDRF) ഈ മെനുവിലൂടെ Leave Surrender Bill Processing നടത്തുക. |
സെപ്തംബർ
മാസത്തെ ശമ്പളം എന്തു ചെയ്യണം എന്ന് ചോദിച്ചു സംശയങ്ങൾ ഒരു പാട്
വരുന്നുണ്ട്. പലരും അവരുടെ ശമ്പളം പ്രോസസ് ചെയ്തിട്ടില്ല എന്ന് അറിയാൻ
കഴിയുന്നു. Salary Challenge ന്റെ ഭാഗമായി സ്പാർക്കിൽ Payment Options ൽ Salary Deduction ഒഴിച്ചുള്ള EL Surrender , NRA Withdrawal from PF , PR-4 Inst + Remaining from Salary എന്നീ Options Updation നൽകിയവരുടെ സെപ്തംബർ മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്നതെങ്ങനെ 1. ഒരു മാസത്തെ ശമ്പളം Salary Deduction Option Updation നടത്തിയവരുടെ September മാസത്തെ ശമ്പളം മുതൽ 10 അല്ലെങ്കിൽ അതിൽ കുറവോ ഗഡുക്കളായി CMDRF ലേക്ക് പോകും. 2. Earned Leave Surrender Option Updation നടത്തിയവരുടെ EL Surrender Bill Processing നടത്തി Treasury യിൽ Submission നടത്തി ബില്ല് പാസ്സാകുന്ന മുറക്ക് ആ തുക CMDRF ലേക്ക് പോകുന്നതാണ്. 3. NRA Withdrawal from PF Option Updation നടത്തിയവരുടെ NRA Application DDO Through AG / APFO യിലേക്ക് കൊടുത്ത് Sanction ആയി വരുന്ന മുറക്ക് Claim Entry വഴി Bill Processing നടത്തി ട്രഷറിയിൽ Submission നടത്തി Bill പാസ്സാകുന്നതോടെ ആ തുക CMDRF ലേക്ക് പോകുന്നതാണ്. 4. PR-4 Inst + Remaining from Salary Option Updation നടത്തിയവരുടെ Pay Revision Arrear 4th Installment കഴിച്ചുള്ള തുക September Month Salary മുതൽ 10 ഗഡുക്കളായി CMDRF ലേക്ക് പോവുകയും Pay Revision Arrear 4th Installment Spark ൽ Updation ആകുന്ന മുറക്ക് Pay Revision Arrear Bill Treasury യിൽ Submission നടത്തി ബില്ല് ട്രഷറി പാസ്സാക്കുന്നതോടെ ആ തുക CMDRF ലേക്ക് പോകുന്നതാണ് ശ്രദ്ധിക്കുക.. Salary Challenge No കൊടുത്തവരുടേയും Yes കൊടുത്ത് ഏത് Payment Options സ്വീകരിച്ചവരുടേയും September മാസത്തെ ശമ്പളം സാദാരണ പോലെ പ്രോസസ് ചെയ്യാം അത് മാറ്റി വെക്കേണ്ടതില്ല. |
Contribution to Chief Minister's Distress Relief Fund(CMDRF)-Circular dtd 14.08.2018 |
Option form(Sample) to contribute one month salary of Govt Employees to CMDRF |
CMDRF Module Updated-PR-4 Inst+ Remaining from Salary. Along with Already Amount Remitted Entry Column Enabled and Now Change No of Installment |
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന - പി എഫില്‍ നിന്ന്‍ എന്‍ ആര്‍ എ അനുവദിക്കുന്നതിന് പ്രത്യേക അനുമതി നല്‍കി ഉത്തരവാകുന്നു |
0 comments:
Post a Comment