First
Installment or Second Installment Processing കഴിഞ്ഞതിന് ശേഷം വാങ്ങിച്ച
അരിയറിൽ കൂടുതലോ കുറവോ വന്നിട്ടുണ്ടെങ്കിൽ Third Installment ൽ അവരെ
Exclude ചെയ്തതിന് ശേഷം Details ( PEN , Bill Copy , Reason ) എന്നിവ
through proper channel ( AEO /DEO) മുഖാന്തിരം Finance Department
അറിയിക്കുകയും. Spark ൽ ആ ജീവനക്കാരന്റെ Data Correct ചെയ്യുകയും അതിന്
Reply കിട്ടിയതിന് ശേഷം Arrear Reprocessing ചെയ്യാനുള്ള നിർദ്ദേശം.
0 comments:
Post a Comment