2018-19
വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവ പരിപാടികള്‍ എങ്ങനെയാണ് ആസൂത്രണം
ചെയ്യേണ്ടത്? ,സംസ്ഥാനതലം,ജില്ല,ബ്ലോക്ക് ,പഞ്ചായത്ത് ,സ്കൂള്‍തലം എന്ന
തരത്തിലാണ് പ്രവേശനോല്‍സവം നടത്തേണ്ടത് .വിശദമായ ഉത്തരവും നിര്‍ദേശങ്ങളും
ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .കൂടാതെ പ്രവേശനോല്‍സവ
ഗാനം,പോസ്റ്റര്‍,ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം തുടങ്ങിയവയും.
0 comments:
Post a Comment