പാന്‍
കാര്‍ഡില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ നമുക്ക് തന്നെ
ഓണ്‍ലൈനിലൂടെ തിരുത്താവുന്നതാണ്. ഓണ്‍ലൈനിലൂടെ പാന്‍ കാര്‍ഡിലെ വിവരങ്ങള്‍
എങ്ങനെ തിരുത്താം ?
#1.NSDL e-Gov പാന്‍ കാര്‍ഡിലെ വിലാസത്തിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അപേക്ഷിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നല്‍കിയിട്ടുണ്ട്. അതിനായി onlineservices.nsdl.com തുറക്കുക.
#2.അവിടെ ആപ്ലിക്കേഷന്‍ ടൈപ്പില്‍ നിന്നും 'Changes or Correction in existing PAN data' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
#3.എല്ലാ വ്യക്തിഗത വിവരങ്ങളും അപേക്ഷകന്‍ ഇവിടെ പൂരിപ്പിക്കേണ്ടതാണ്.
#4. സമര്‍പ്പിച്ചതിനു ശേഷം, നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും.
#5. ഇപ്പോള്‍ ഒരു ടോക്കണ്‍ നമ്പര്‍ ജനറേറ്റ് ചെയ്യും, ഒപ്പം പ്രദര്‍ശിപ്പിക്കുന്ന ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന ഈമെയില്‍ വിലാസത്തിലും അയയ്ക്കപ്പെടും.
#6. ഇനി 'Submit scanned images through e-sign' എന്ന ഓപ്ഷന്‍ പരിശോധിക്കുക.
#7. ഇനി പാന്‍ നമ്പര്‍ ചേര്‍ക്കുക.
#8.തിരുത്തല്‍ ആവശ്യമുളള സ്ഥലത്തിന്റെ ഇടതു വശത്തുളള മാര്‍ജ്ജിനിലെ അനുയോജ്യമായ ബോക്‌സ് തിരഞ്ഞെടുക്കുക. അപേക്ഷകന്റെ ഓഫീസ് വിലാസമോ താമസ സ്ഥലത്തെ വിലാസമോ എന്നതും സൂചിപ്പിക്കുക.
#9.അപേക്ഷകന് മറ്റേതെങ്കിലും വിലാസം കൂടി തിരുത്തണമെങ്കില്‍, ഇതേ വിശദാംശങ്ങള്‍ തന്നെ അതിനോടു കൂട്ടിച്ചേര്‍ത്ത ഷീറ്റില്‍ പൂരിപ്പിക്കേണ്ടതാണ്.
#10.ഫോം പൂരിപ്പിച്ചതിനു ശേഷം സ്വീകരണ രസീത് ജനറേറ്റ് ചെയ്യുന്നതാണ്.
#11. ഇതിന്റെ പ്രിന്റ് ഔട്ടും സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകളും ഈ താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയയ്ക്കുക.
Income Tax PAN Services Unit (Managed by NSDL e-Governance Infrastructure Limited) 5th Floor, Mantri Sterling, Plot No. 341, Survey No. 997/8, Model Colony, Near Deep Bungalow Chowk, Pune - 411 016 .

0 comments:
Post a Comment