സ്പാര്‍ക്ക്
വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍
തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation
തെരഞ്ഞെടുക്കുക.
ഇപ്പോള്‍
ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include
Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2019
ഫെബ്രുവരിയിൽ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing
Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍
ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം.Professional
Tax deductions exists for.... employees. You may either remove these
employees for reprocessing or continue with the remaining employees. ഇവിടെ ഇങ്ങനെ ഒരു മെസ്സേജ് കാണാം.
Remove Existing Prof. Tax ഡിലീറ്റ് ചെയ്ത് കളഞ്ഞതിന് ശേഷം Include Prof. സെലക്ട് ചെയ്യുക.ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്(First Half :4/2020 To 9/2020|Second Half :10/2020 to 03/2021) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ Confirm ചെയ്യാം.
തുടര്‍ന്ന്
ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ്
റിപ്പോര്‍ട്ട് ലഭിക്കും.
കൂടാതെ,
ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 10/2019 മുതല്‍ 3/2020
കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും.ഇത്
പ്രിന്‍റ് എടുത്ത് DDO ഒപ്പ് വച്ച് സീല്‍ ചെയ്ത് ആകെ തുകയും ചേര്‍ത്ത്
പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് അതുമല്ലെങ്കില്‍ തദ്ദേശസ്വയം
ഭരണസ്ഥാപനത്തില്‍ നല്‍കാം .
പ്രൊസസ്സ്
ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ്
ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍
ഉപയോഗിക്കാം.പഞ്ചായത്തില്‍/മുന്‍സിപ്പാലിറ്റിയില്‍/തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍നേരിട്ട്നല്‍കുന്നവര്‍ഇങ്ങനെചെയ്യണം.ഇല്ലെങ്കില്‍പ്രസ്തുതBill Typeലെഎല്ലാവരുടേയും
ഡിഡക്ഷനില്‍ ഈ തുക വന്നിരിക്കും.(ഡിഡക്ഷനില്‍
നിന്നും ഡിലീറ്റ് ചെയ്താലും മതി[Salary matters >Changes in month
>Present Salary >Select Employee> Deductions] ).
STSB (Special Treasury Savings Bank Account) വഴി Professional Tax സമര്‍പ്പിക്കാം
Bill
Type ലെ എല്ലാവരുടേയും
ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary) Prof
Tax Entry വന്നിരിക്കും.ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍
ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ്
ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്.(ബില്ലിനൊപ്പം ബിംസില്‍ ലഭിക്കുന്ന Proceedings ട്രെഷറിയില്‍ നല്‍കണം Proceedings തയ്യാറാക്കുന്ന രീതി താഴെ ചേര്‍ത്തിരിക്കുന്നു ) അതില്‍ നിന്നും ചെക്ക് വഴി പണം
പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുന്‍സിപ്പാലിറ്റിയിലോട്ട് മാറാം.
അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ (Intimation ലഭിക്കണം-അതിന് അതാത് ഓഫീസില്‍ തിരക്കുക ) ഈ ചെക്ക് സമര്‍പ്പിക്കുകയും
ചെയ്യാം.(ബില്‍ encash ചെയ്തിട്ടേ ചെക്ക് നല്‍കാവൂ).
ഒരു ജീവനക്കാരനെ Provisional Taxല്‍ നിന്നും മാറ്റി നിര്‍ത്താന്‍ അയാളുടെ (Salary Matters-Changes in Month-Present Salary- Bill Type Select Option ആക്കി കണ്‍ഫേം ചെയ്യുക )താല്‍ക്കാലികമായി മാറ്റുക.
Proceedings Preparation in BiMS
Go to menu TSB in DDO login-First add spl. TSB Account, Present Details, forwarded details etc ... Then confirm TSB account in admin login...
Prepare Proceedings
Step 1. BiMS DDO Login:
TSB - Add/Edit Proceedings
Click Go
Enter Details and Save
Send Approval
Step 2. BiMS Admin Login
TSB - Proceedings Approval and Proceeding E Submit
Professional Tax - How to pay
സ്പാർക്ക് മുഖേനയാണെങ്കിൽ ആഗസ്റ്റ് ബില്ലിൽ ഡിഡക്ട് ചെയ്യണം. നേരിട്ട്
പഞ്ചായത്തിൽ / മുനിസിപ്പാലിറ്റിയിൽ അടക്കുകയാണെങ്കിൽ സെപ്റ്റംബർ 30 നകം
അടക്കുകയും സെപ്റ്റംബർ ബില്ലിൽ അക്കാര്യം രേഖപ്പെടുത്തി, റസിപ്റ്റിന്‍റെ
കോപ്പിയടക്കം വച്ച് ട്രഷറിയിൽ സമർപ്പിക്കണം..
Professional Tax Statement Software
|
സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള ലളിതമായ സോഫ്റ്റ്‍വെയര്‍. എല്ലാ വര്‍ഷത്തേക്കും ഉപയോഗിക്കാവുന്ന തരത്തില്‍ മൈക്രോസോഫ്റ്റ് ആക്സസില്‍ തയ്യാറാക്കിയത്. ഒരു ഓഫീസിന് ഒന്ന് മതി. |
Download Profession Tax Statement Software |
Submitting Professional Tax Receipt with Salary Bill-Govt Order GO(P) No.195/09/Fin. dtd 20.05.2009 |
Professional Tax -Amendment-Kerala Municipality Bill 2008 |
Professional Tax Rates in Kerala |
Proceedings of Professional Tax |
5 comments:
Good
This very helpful... Thank u for ur initiative
Very helpful,thank you.
Informative. Detailed information is provided
Click here to now more: professional tax registration online
Post a Comment