സ്പാര്‍ക്കില്‍ ക്യാഷ് ചെയ്ത ബില്ലുകളുടെയും ബിംസില്‍ മാറിയ ബില്ലുകളുടെയും Expenditure Statement ബിംസ് വഴി എങ്ങനെ തയ്യാറാക്കാം.
ബിംസില്‍ Expenditure Statement (Report) എങ്ങനെ തയ്യാറാക്കാം .Expenditure State ലഭിക്കാന്‍ ,ബിംസ് ലോഗിന്‍ ചെയ്യുക (DDO Admin ) ഇടത് വശത്തുള്ള മെനുവില്‍ നിന്നും Bill എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക .
Login Details
Website: www.treasury.kerala.gov.in/bims
DDO Login
User Code: 10 digit DDO Code
Password: 10 digit DDO Code +@123
Role: DDO
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO Admin
ബിംസില്‍ Expenditure Statement (Report) എങ്ങനെ തയ്യാറാക്കാം .Expenditure State ലഭിക്കാന്‍ ,ബിംസ് ലോഗിന്‍ ചെയ്യുക (DDO Admin ) ഇടത് വശത്തുള്ള മെനുവില്‍ നിന്നും Bill എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക .
Login Details
Website: www.treasury.kerala.gov.in/bims
DDO Login
User Code: 10 digit DDO Code
Password: 10 digit DDO Code +@123
Role: DDO
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO Admin
അതില്‍ കാണുന്ന Reconciliation
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ പേജില്‍ എത്തും ഇവിടെ Other DDO
Bills എന്നു കാണാം ഇതില്‍ നിന്നും നമുക്കാവശ്യമുള്ള ഓപ്ഷന്‍
തിരഞ്ഞെടുക്കാം. ( BiMS- SPARK -EMLI -LSGD )
ബിംസില്‍
വന്ന allotment വിവരങ്ങളുടെ Expenditure Statement (Report) ലഭിക്കാന്‍
BiMS തിരഞ്ഞെടുക്കുക .തുടര്‍ന്ന് Bill Received Month >Bill Received
Year >Bill Received(period From) date > Bill Received (Period
To)>date Accounting Date(period From)>date Accounting Date (Period
To)>date Bill Nature എന്നിവ കൃത്യമായി നല്‍കുക. Bill Reference No നിര്‍ബന്ധമില്ല,തുടര്‍ന്ന്
View ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Expenditure Statement കാണാന്‍ കഴിയും
ഇതു സെലക്ട് ചെയ്തു EXCEL ഷീറ്റിലേക്ക് PASTE ചെയ്തു Alignment
നടത്തിയാല്‍ മതി.തുടര്‍ന്ന് പ്രിന്‍റ് എടുക്കാം.എക്സല്‍ ഷീറ്റില്‍ കോപ്പി ചെയ്താല്‍ TRN നമ്പര്‍ ഒരു പോലെ വരുകയാണെങ്കില്‍ google spreadsheet ,windows MS Office word ഉപയോഗിക്കാം സ്പാര്‍ക്കിലെ Expenditure Statement ലഭിക്കാന്‍ Other DDO Bills ലെ SPARK എന്ന ബബിള്‍ ആക്റ്റീവ് ചെയ്യക .
തുടര്‍ന്ന് Bill Received Month >Bill Received Year >Bill
Received(period From) date > Bill Received (Period To)>date
Accounting Date(period From)>date Accounting Date (Period To)>date
Bill Nature എന്നിവ കൃത്യമായി നല്‍കുക Bill Reference No
നിര്‍ബന്ധമില്ല,തുടര്‍ന്ന് View ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Expenditure
Statement കാണാന്‍ കഴിയും.(ഇതിലുള്ള Credit Status എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ Beneficiary Details ലഭിക്കും.
ഈ വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വന്ന വിന്‍ഡോയിലെ വലത് വശത്തെ ഡൌണ്‍ലോഡ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക ) ഇതു സെലക്ട് ചെയ്തു EXCEL/GOOGLE SPREADSHEET /MS OFFICE WORD ഷീറ്റിലേക്ക് PASTE
ചെയ്തു alignment നടത്തിയാല്‍ മതി.തുടര്‍ന്ന് പ്രിന്‍റ് എടുക്കാം .
Downloads
|
Preparing Contingency bill preparation in BiMS |
BiMS Portal |
Microsoft Office Add-in:Save as PDF |
Bill Preparation in Bims (TR59E) |
2 comments:
Very helpful
This blog is very helpful. Thank you sir.
Post a Comment