നിലവില്‍ അനുവദിച്ചിട്ടുള്ള സാമ്പത്തിക അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി സമയബന്ധിത ഹയര്‍ഗ്രേഡ് സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകള്‍,ബന്ധപ്പെട്ട ശമ്പള
പരിഷ്കരണ ഉത്തരവ് ,സ്പെഷ്യല്‍ റൂള്‍സ് എന്നിവ അനുസരിച്ച് നീശ്ചിത കാലയളവ്
പൂര്‍ത്തികരിക്കുന്ന മുറയ്ക്ക് അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് സമയബന്ധിത
ഹയര്‍ഗ്രേഡ് അനുവദിച്ചു നല്‍കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം
നല്‍കി ഉത്തരവായി .ഉത്തരവിന്‍റെ പകര്‍പ്പ് ഡൌണ്‍ലോഡ്സില്‍ .
Downloads
|
Allowing Timely Higher Grade - Circular No 96/2017 -Fin dated 23-12-2017 |
0 comments:
Post a Comment