> HSA / UPSA /LPSA Seniority List | :

HSA / UPSA /LPSA Seniority List


സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (HSST), ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ - ജൂനിയര്‍  (HSST-Jr) എന്നീ തസ്തികകളിലേക്ക്  01/12/2011 മുതല്‍ 31/12/2015 വരെ കാലയളവിലേക്ക് തസ്തിക മാറ്റം വഴി നിയമനം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുള്ള എച്ച്.എസ്.എ / യു.പി.എസ്.എ / എല്‍.പി.എസ്.എ ഡിപ്പാര്‍ട്ട്മെന്‍റല്‍ അധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതതു വര്‍ഷം ഉണ്ടായിട്ടുള്ള ഒഴിവുകളുടെ എണ്ണത്തിന് ആനുപാതികമായാണ് അന്തിമ ലിസ്റ്റില്‍ അധ്യാപകരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

0 comments:

Post a Comment

 

:

antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
Gurumudra Emblem
google chrome

e-mail subscribition

Enter your email address:

powered by Surfing Waves

GPF PIN Finder