Higher Secondary Teachers in 14 subjects; PSC Notification


മലയാളമുൾപ്പെടെ 14 വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം.
തസ്തികകൾ കാറ്റഗറി നമ്പർ സഹിതം
ജനറൽ റിക്രൂട്ട്‌മെൻറ് (സംസ്ഥാന തലം) 
324/2017: അസിസ്റ്റന്റ് പ്രൊഫസർ-നഴ്‌സിങ്
325/2017 : അസിസ്റ്റൻറ്  പ്രൊഫസർ-നഴ്‌സിങ്(തസ്തികമാറ്റം)
326/2017 : അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് II
327/2017 : ലക്ചറർ ഇൻ ആർക്കിടെക്ചർ(പോളിടെക്നിക്സ്)
328/2017 -341/2017 : ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ)( മലയാളം, ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്സ്, കൊമേഴ്സ്, സോഷ്യോളജി, കംപ്യൂട്ടർ സയൻസ്)
342/2017: റേഡിയോഗ്രാഫർ ഗ്രേഡ് II, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്
343/2017 : ജൂനിയർ അനലിസ്റ്റ്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ്
സ്പെഷ്യൽ റിക്രൂട്ട്‌മെൻറ് (സംസ്ഥാനതലം)
344/2017 : ഹയർ സെക്കൻഡറി സ്കൂൾടീച്ചർ സോഷ്യോളജി (പട്ടികവർഗം)
സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
345/2017: സിവിൽ എെെക്സസ് ഓഫീസർ(പട്ടികവർഗം)
346/2017:  ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്(പട്ടികജാതി/പട്ടികവർഗം)
347/2017: സിനിമാ ഓപ്പറേറ്റർ(പട്ടികവർഗം), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്
348/2017 : വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (പട്ടികവർഗം)
349/2017: ലബോറട്ടറി അസിസ്റ്റന്റ്(പട്ടികജാതി/ പട്ടികവർഗം), ഹയർസെക്കൻഡറി വിദ്യാഭ്യാസം
എൻ.സി.എ. ഒഴിവുകളിലേക്ക് സംവരണസമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
350/2017: ലക്ചറർ ഇൻ അറബിക്
351/ 2017 - 355/ 2017: ലക്ചറർ ഇൻ മാത്തമാറ്റിക്സ്.
356/2017 - 358/2017: അസിസ്റ്റന്റ് സർജൻ/ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 4

0 comments:

Post a Comment

 

:

e-mail subscribition

Enter your email address:

GPF PIN Finder